View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു സുന്ദരസ്വപ്നം ...

ചിത്രംജലതരംഗം (1978)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on April 6, 2010
oru sundaraswapnam pole
oru mohanaganam pole
enmaanasajaalaka vaathilil
oru painkili virunnu vannu
virunnu vannu virunnu vannu

snehathinithalukalaal njaan
malarmanchamorukki vilichu
naanathin yavanikayil aval olichuninnu
mizhiyaal oliyambukaleythu

premathin lahariyil njan veendum
gaanathineeradi paadi
kaaminiyaal aa swaradhaarayilalinju chernnu
karalil kavithakalezhuthiyirunnu





----------------------------------

Added by devi pillai on April 6, 2010
ഒരുസുന്ദരസ്വപ്നം പോലെ
ഒരു മോഹനഗാനം പോലെ
എന്മാനസജാലകവാതിലില്‍
ഒരു പൈങ്കിളി വിരുന്നുവന്നു
വിരുന്നുവന്നൂ വിരുന്നുവന്നൂ

സ്നേഹത്തിന്നിതളുകളാല്‍ ഞാന്‍
മലര്‍മഞ്ചമൊരുക്കി വിളിച്ചു
നാണത്തിന്‍ യവനികയില്‍ അവള്‍ ഒളിച്ചിരുന്നു
മിഴിയാല്‍ ഒളിയമ്പുകളെയ്തു

പ്രേമത്തിന്‍ ലഹരിയില്‍ ഞാന്‍ വീണ്ടും
ഗാനത്തിന്നീരടി പാടി
കാമിനിയാള്‍ ആ സ്വരധാരയിലലിഞ്ഞുചേര്‍ന്നു
കരളില്‍ കവിതകളെഴുതിയിരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യമായ്‌ കണ്ടനാള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍
കാക്കയെന്നുള്ള വാക്കിനർത്ഥം
ആലാപനം : പി ജയചന്ദ്രൻ, ശാന്തി, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
സഖി സഖി ചുംബനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍