Malayalame ...
Movie | Kaithappoo (1978) |
Movie Director | Raghuraman |
Lyrics | Bichu Thirumala |
Music | Shyam |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai malayaalame malayaalame malakalum puzhakalum manipravaalangalum manassine rasippikkum malayaalame ninte thirumunpilunarunna hridayavumaay varum oru kochu paattukaaran njaanoru malayaalippaattukaaran ivide yugangal manushyante munnil saashtaamgam namaskarichirunnu janakodikal than dhamaniyilennum adhwaanam kudiyeriyirunnu marubhoomikale malarvanamaakkum aavesham srishticha malayaalame janichaal ninte mannil janikkanam swasichal ninte thennal swasikkanam ithile paayum paravakalellaam ithihaasam urukkazhichirunnu ithuvazhiyozhukum aruvikal polum vedaantham uriyaadiyirunnu sreesankaranum raamaanujanum saayoojyam praapicha malayaalame valarnnaal ninte mannil valaranam padhichaal ninte kadhakal padhikkanam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മലയാളമേ... മലയാളമേ... മലകളും പുഴകളും മണിപ്രവാളങ്ങളും മനസ്സിനെ രസിപ്പിക്കും മലയാളമേ - നിന്റെ തിരുമുമ്പിലുണരുന്ന ഹൃദയവുമായ് വരും ഒരുകൊച്ചു പാട്ടുകാരന്‍ - ഞാനൊരു മലയാളിപ്പാട്ടുകാരന്‍ ... ഇവിടെ യുഗങ്ങള്‍ മനുഷ്യന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചിരുന്നു ജനകോടികള്‍തന്‍ ധമനിയിലെന്നും അദ്ധ്വാനം കുടിയേറിയിരുന്നു മരുഭൂമികളെ മലര്‍വനമാക്കും ആവേശം സൃഷ്ടിച്ച മലയാളമേ ജനിച്ചാല്‍ നിന്റെ മണ്ണില്‍ ജനിക്കണം ശ്വസിച്ചാല്‍ നിന്റെ തെന്നല്‍ ശ്വസിക്കണം ഇതിലേ പായും പറവകളെല്ലാം ഇതിഹാസം ഉരുക്കഴിച്ചിരുന്നൂ ഇതുവഴിയൊഴുകും അരുവികള്‍ പോലും വേദാന്തം ഉരിയാടിയിരുന്നു ശ്രീശങ്കരനും രാമാനുജനും സായൂജ്യം പ്രാപിച്ച മലയാളമേ വളര്‍ന്നാല്‍ നിന്റെ മടിയിൽ വളരണം പഠിച്ചാല്‍ നിന്റെ കഥകള്‍ പഠിക്കണം |
Other Songs in this movie
- Kaatte Vaa Kaatte Vaa
- Singer : S Janaki, P Susheela, Chorus | Lyrics : Bichu Thirumala | Music : Shyam
- Shaanthathayengum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Pularikalum Poomanavum
- Singer : P Susheela | Lyrics : Bichu Thirumala | Music : Shyam
- Sarigama Padunna
- Singer : S Janaki, P Susheela | Lyrics : Bichu Thirumala | Music : Shyam
- Kaatte Vaa Kaatte Vaa [F]
- Singer : P Susheela | Lyrics : Bichu Thirumala | Music : Shyam