Aashamsakal ...
Movie | Praarthana (1978) |
Movie Director | AB Raj |
Lyrics | Mankombu Gopalakrishnan |
Music | V Dakshinamoorthy |
Singers | P Susheela |
Play Song |
Audio Provided by: Sreekanth |
Lyrics
Added by devi pillai on December 20,2008 asamsakal mangalasamsakal ahlada dampathya bhavukangal ninmaril choodinee nirmalyamayerinja nirbhagyayamente asamsakal marakkuvan nee sramikkum bhoothakalathinte marikkaatha smaranayil njanurukumpol oruvarnna salabham pol ninchuttum valamvaykkum hridayathoden mangalasamsakal asamsakal orupaathiyaay ninnil anayum vadhuvinum engathiyakkaruthorunaalilum ninjeevithathinte vallaripushpikkum soubhagam kaananen prarthanakal aa santhushtikken mangalasamsakal ആശംസകള്‍ മംഗളാശംസകള്‍ ആഹ്ലാദദാമ്പത്യ ഭാവുകങ്ങള്‍ നിന്മാറില് ചൂടിനീ നിര്മ്മാല്യമായെറിഞ്ഞ നിര്ഭാഗ്യയാമെന്റെയാശംസകള് മറക്കുവാന്‍ നീശ്രമിയ്ക്കും ഭൂതകാലത്തിന്റെ മരിക്കാത്ത സ്മരണയില്‍ ഞാനുരുകുമ്പോള്‍ ഒരുവര്ണ്ണശലഭം പോല്‍ നിന് ചുറ്റും വലംവയ്ക്കും ഹൃദയത്തോടെന് മംഗളാശംസകള്‍ ഒരുപാതിയായ് നിന്നില്‍ അണയും വധുവിനും എന്‍ ഗതിയാക്കരുതൊരുനാളിലും നിന് ജീവിതത്തിന്റെ വല്ലരിപുഷ്പിക്കും സൌഭാഗ്യം കാണാനെന്‍ പ്രാര്‍ഥനകള്‍ ആ സന്തുഷ്ടിക്കെന് മംഗളാശംസകള്‍ |
Other Songs in this movie
- Aadi Jeevakanam
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy
- Chaarumukhi Ninnenokki
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy
- Ente Manoradhathile
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy