View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരുനാൾ ഉല്ലാസത്തിരുനാൾ ...

ചിത്രംആറു മണിക്കൂര്‍ (1978)
ചലച്ചിത്ര സംവിധാനംദേവരാജ് മോഹന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on January 21, 2010

ഒരുനാള്‍ ഉല്ലാസത്തിരുനാള്‍
സുഷമകള്‍ നേടി പുതുമകള്‍ തേടി
കാണ്മൂ നാം ഇന്നാളും സുഖനാള്‍
ഒരുനാള്‍

മഞ്ജുള മഹാറാണി കുങ്കുമമെഴും ദേവി
നിന്നില്‍ പൊന്‍ നാള്‍ കണ്ടൂ ഞാന്‍ - കണ്ണില്‍
സ്വര്‍ഗ്ഗത്തിന്‍ നിഴലും കണ്ടൂ ഞാന്‍
നിന്മുഖം പൂത്തും വിടര്‍ന്നല്ലോ
നിന്‍ നിഴല്‍ തേടി വളര്‍ന്നല്ലോ

നിന്നിടം ഞാന്‍ കണ്ട മഹിമകള്‍ പലതല്ലോ
കോപം വേഗം മാറില്ലേ
മാറും നല്‍ വാഴ്വെന്നാല്‍ ആകുമല്ലോ
പുഞ്ചിരിതൂകും നീയെന്റെ മാത്രം
പൊന്നഴകേ നീ പൂങ്കാറ്റ്



----------------------------------

Added by devi pillai on January 21, 2010

oru naal ullasathirunaal
sudhamakal nedi puthumakal thedi
kaanmoo naam innalum sukhanaal
orunaal....

manjula maharaani kunkumamezhun devi
ninnil pon naal kandu njaan kannil
swarggathin nizhalum kandu njaan
ninmukham poothu vidarnnallo
nin nizhal thedi valarnnallo

ninnidamnjaan kanda mahimakal palathallo
kopam vegam maarille
maarum nalvaazhvennaal aakumallo
punchiri thookum neeyente maathram
poonnazhake nee poonkaattu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗം മുളച്ചുണരുന്നു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
ഡിയർ അങ്കിൾ
ആലാപനം : പി ജയചന്ദ്രൻ, അനിത   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ