എന്തിനു സ്വർണ്ണമയൂര ...
ചിത്രം | കന്യക (1978) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Aa...aa..aa..aa..aa.... Enthinu swarnnamayoorasimhaasanam en priyasakhi nee arikilundenkil.... enthinu swarnnamayoorasimhaasanam en priyasakhi nee arikilundenkil.... chandrikayozhukunna yamunathan theerathil enthinu panineermalarmancham... enthinu swarnnamayoorasimhaasanam.... maarbilil polumee maadakarajani madhuravikaarangalunarthunna yaamam... maaril patarunna maadakameniyil romaanchamukulangal vitarthumen daaham... enthinu swarnnamayoorasimhaasanam..... manirathnathongalulla mootupatam maatti madhurachumbanangal pakarumen moham madhabharasangeethamuyarunna hridayatthil anuraagasaamraajyamunarthumen gaanam... enthinu swarnnamayoorasimhaasanam.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആ...ആ...ആ...ആ... എന്തിനു സ്വർണ്ണമയൂരസിംഹാസനം.... എൻ പ്രിയസഖീ നീ അരികിലുണ്ടെങ്കിൽ.... എന്തിനു സ്വർണ്ണമയൂരസിംഹാസനം എൻ പ്രിയസഖീ നീ അരികിലുണ്ടെങ്കിൽ.... ചന്ദ്രികയൊഴുകുന്ന യമുനതൻ തീരത്തിൽ എന്തിനു പനിനീർമലർമഞ്ചം... എന്തിനു സ്വർണ്ണമയൂരസിംഹാസനം.... മാർബിളിൽ പോലുമീ മാദകരജനി മധുരവികാരങ്ങളുണർത്തുന്ന യാമം..... മാറിൽ പടരുന്ന മാദകമേനിയിൽ രോമാഞ്ചമുകുളങ്ങൾ വിടർത്തുമെൻ ദാഹം... എന്തിനു സ്വർണ്ണമയൂരസിംഹാസനം.... മണിരത്നത്തൊങ്ങലുള്ള മൂടുപടം മാറ്റി മധുരചുംബനങ്ങൾ പകരുമെൻ മോഹം... മദഭരസംഗീതമുയരുന്ന ഹൃദയത്തില്‍ അനുരാഗസാമ്രാജ്യമുണർത്തുമെൻ ഗാനം... എന്തിനു സ്വർണ്ണമയൂരസിംഹാസനം.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആവണിക്കുട ചൂടുന്നേ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മാനസേശ്വരാ
- ആലാപനം : പി സുശീല | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ശാരികത്തേന്മൊഴികള്‍
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കണ്ണിനും കണ്ണായ
- ആലാപനം : അമ്പിളി, സി ഒ ആന്റോ, ജോളി അബ്രഹാം | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍