Onam Vanne ...
Movie | Velluvili (1978) |
Movie Director | KG Rajasekharan |
Lyrics | Bichu Thirumala |
Music | MS Viswanathan |
Singers | Bichu Thirumala, P Jayachandran, Ambili, KP Chandramohan |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Tunix Records Added by devi pillai on February 27, 2011 Onam vanne ponnonam vanne maamala naattile maaveli naattile maalokarkkulsava kaalam vanne maaveli naadu vaaneedum kaalam maanusharellaarum onnupole hinduvumilla musalmaanumilla annu innaattil jaathibhedangalilla onam vanne ponnonam vanne theyyaka theyyaka thaa... onathappa kudavayaraa onam vanaal enthellaam cherumuttangalorukki kanyakal thiruvaathirayaadenam thadhinathim thakadhinathim thinkalum kathiroliyum nalla bhringaadi jhankaaravum thankum poonkaavuthorum kili bhangiyilaadiyaadi pandu pandee keralam bharichirunnoru thamburaan maavelithamburaan vaamanan yaachicha moonnadi bhoomidaanam cheythavan maavelithamburaan bhoosuraakrithi poonda saakshaal ksheerasaagara shaayiyum bheekaraakrithi poondu randadi kondalannu jagathrayam ksheenanaay balithan shirassu namichu bhakthipurassaram vaamanan padamoonni mouliyil aandupoy bali bhoomiyil aavanithiruvonanaalil varunnu maabali pinneyum keralam varavelppu nalkaan kaathunilkkukayaanitha.. thrikkaaakkara ambalathile athappoovada tharikida thakrithai thrippoonithura amabalathile athachamayam tharikida thakrithi aaranmula vanchikali thiruvambalappuzha velakali tharikida thakrithai kaattil kidanjaarelikoodi kadaluzhuthu kaalathe vithittu vaikittadakkaa kaachu thondipparichappo aramuram niraye maanga tholukalanjappol anjooru parankikkappal kappal valichangu thalamala mukalil ketti kaayam kulathallo kaduvaayum puliyum pettu dhinthimithimi tharikida thakajanu(5) mandan kaduvakal thondedu madaledu jandan karadikal thadiyedu vadiyedu dhinthimithimi tharikida thakajanu ayyayya thakidamari ayya valathiladi vannallo pulikkali cheeriyadichum kadampidi | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് ഓണം വന്നേ പൊന്നോണം വന്നേ മാമലനാട്ടിലെ മാവേലിനാട്ടിലെ മാലോകര്‍ക്കുത്സവകാലം വന്നേ മാവേലിനാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ഹിന്ദുവുമില്ല മുസല്‍മാനുമില്ല അന്നു ഇന്നാട്ടില് ജാതിഭേദങ്ങളില്ല ഓണത്തപ്പാ കുടവയറാ ഓണം വന്നാല്‍ എന്തെല്ലാം ചെറുമുറ്റങ്ങളൊരുക്കി കന്യകള്‍ തിരുവാതിരയാടേണം തിങ്കളും കതിരൊളിയും നല്ല ഭൃംഗാദി ഝംകാരവും തങ്കും പൂങ്കാവുതോറും കേളിഭംഗിയിലാടിയാടി പണ്ടുപണ്ടീ കേരളം ഭരിച്ചിരുന്നൊരു തമ്പുരാന് മാവേലിത്തമ്പുരാന്... വാമനന് യാചിച്ച മൂന്നടി ഭൂമിദാനം ചെയ്തവന് മാവേലിത്തമ്പുരാന്... ഭൂസുരാകൃതി പൂണ്ട സാക്ഷാൽ ക്ഷീരസാഗരശായിയും ഭീകരാകൃതി പൂണ്ടു രണ്ടടി കൊണ്ടളന്നു ജഗത്രയം ദീനനായ് ബലിതന്‍ ശിരസ്സു നമിച്ചു ഭക്തിപുരസ്സരം വാമനന് പദമൂന്നി മൌലിയില് ആണ്ടുപോയ് ബലി ഭൂമിയില്‍ ആവണിത്തിരുവോണനാളില്‍ വരുന്നു മാബലി പിന്നെയും കേരളം വരവേല്‍പ്പു നല്കാന് കാത്തുനില്‍ക്കുകയാണിതാ തൃക്കാക്കര അമ്പലത്തിലെ അത്തപ്പൂവട തരികിട തകൃതൈ തൃപ്പൂണിത്തുറ അമ്പലത്തിലെ അത്തച്ചമയം തരികിട തകൃതൈ ആറന്മുള വഞ്ചികളി തിരുവമ്പലപ്പുഴ വേലകളി തരികിട തകൃതൈ കാട്ടില്‍ക്കിടന്നഞ്ചാറെലികൂടിക്കടലുഴുതു കാലത്തിള വിത്തിട്ടു വൈകിട്ടടയ്ക്കാ കാച്ചു തോണ്ടിപ്പറിച്ചപ്പോൾ അരമുറം നിറയെ മാങ്ങാ തോലുകളഞ്ഞപ്പോൾ അഞ്ഞൂറുപറങ്കിക്കപ്പല് കപ്പല്‍ വലിച്ചങ്ങു തലമലമുകളില്‍ക്കെട്ടി കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു മണ്ടന്‍ കടുവകള്‍ തൊണ്ടെടു മടലെടു ഗണ്ടന് കരടികള്‍ തടിയെടു വടിയെടു അയ്യയ്യാ തകിടമറീ അയ്യയ്യാ വലതിലടി വന്നല്ലോ കുറുകിയടി നീട്ടിയടിച്ചും കടം പിടി കടുപിടി കടുപിടി കടുപിടി കടുപിടി |
Other Songs in this movie
- Mukilukale
- Singer : S Janaki | Lyrics : Bichu Thirumala | Music : MS Viswanathan
- Vasanthakaala Viharam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MS Viswanathan
- Katturumbe Vaayaadi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MS Viswanathan