View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബ്രൂസ്‌ ലീ കുഞ്ഞല്ലയോ ...

ചിത്രംരാജു റഹീം (1978)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ, പി ബി ശ്രീനിവാസ്‌, സി ഒ ആന്റോ

വരികള്‍

Added by jayalakshmi.ravi@gmail.com on June 22, 2010

ബ്രൂസിലി കുഞ്ഞല്ലയോ സാക്ഷാൽ ഭീമനും അങ്ങല്ലയോ
ബ്രൂസിലി കുഞ്ഞല്ലയോ സാക്ഷാൽ ഭീമനും അങ്ങല്ലയോ
കിംഗ്കോങ്ങിന്റിടി കൊണ്ടു ഹോങ്കോങ്ങിൽ പോയ്‌വീണു
പല്ലാകെ കൊഴിഞ്ഞില്ലയോ
കോട്ടക്കൽ ഉഴിച്ചിലും പിഴിച്ചിലും കഴിച്ചില്ലയോ
ബ്രൂസിലി കുഞ്ഞല്ലയോ സാക്ഷാൽ ഭീമനും അങ്ങല്ലയോ

വേലുത്തമ്പി ദളവയോ ഭവാൻ......
അല്ലല്ലാ ഇജ്ജ്‌ ഞമ്മട ബീരനാം കായംകുളം കൊച്ചുണ്ണിയാ
എലിപ്പൊത്തിലെ തവളയോ
ഹ ഹ ഇജ്ജ്‌ ക്രൂരനാം കായൽക്കുളം ചീങ്കണ്ണിയാ ചീങ്കണ്ണി
വേലുത്തമ്പി ദളവയോ ഭവാൻ
എലിപ്പൊത്തിലെ തവളയോ... ഗർഭശ്രീമാൻ നീയല്ലയോ....
അവിഹിത ഗർഭങ്ങൾ നിൻ കലാവിരുതല്ലയോ വിരുതല്ലയോ.....
നിൻ കലാവിരുതല്ലയോ... ഗർഭങ്ങൾ നിൻ കലാവിരുതല്ലയോ...
(ബ്രൂസിലി കുഞ്ഞല്ലയോ.....)

ഓ.....
അസ്സലാമലൈക്കും സുൽത്താനേ
അസ്സൽ ഹറാമിയായ്‌ വാഴണ ശൈത്താനേ
ധീരനാം കായംകുളം കൊച്ചുണ്ണിയോ
ഇജ്ജ്‌ ക്രൂരനാം കായൽക്കുളം ചീങ്കണ്ണിയോ
(ധീരനാം.....)
കോയിക്കോട്ടങ്ങാടിയിലെ അലുവയാണോ
കോയീ.....പൂവൻകോയീ....
കോയിക്കാട്ടം മണക്കണ ഉലുവയാണോ...ഓ ഓ....
(ബ്രൂസിലി കുഞ്ഞല്ലയോ.....)

ഓ......
സക്കാത്തു കൊടുക്കണ സേട്ടാണിവൻ
അല്ലല്ലാ ഇങ്ങേര് ദാനശീലത്തിൽ കർണ്ണന്റെ കാർന്നോരാ
ബല ബല ബലേ
പക്ഷേങ്കില്‌ ബർക്കത്തുകെട്ടൊരു ഹലാക്കാണിവൻ
അയ്യോ അതുകൊണ്ടല്ലേ ദൈവം ഇങ്ങേരെ പനപോലെ വളർത്തിയത്‌
ധീരനാം കുഞ്ഞാലിമരയ്ക്കാരോ
എടാ മൂഢനാം കന്നാലീ നീയാരോ
ഹേയ് (ധീരനാം......)
പെരുന്നാൾ രാവിലെ കുളിരല്ലയോ
പൊറപോലെ ചിരിച്ചെത്തും മലക്കല്ലയോ
(പെരുന്നാൾ രാവിലെ.....)
പൊറോട്ട തിന്നുവീർത്ത ഹമുക്കല്ലയോ നീ
പൊറോട്ട തിന്നുവീർത്ത ഹമുക്കല്ലയോ
(ബ്രൂസിലി കുഞ്ഞല്ലയോ.....)

ചട്ടമ്പിസ്വാമികൾക്കും ഗുരുദേവൻ നീ
ചട്ടമ്പിമാർക്കെല്ലാം കുലദൈവം നീ
(ചട്ടമ്പിസ്വാമികൾക്കും....)
പട്ടിണിപ്പാവത്തിൻ ഈശ്വരൻ നീ
ഭൂമിയിൽ പട്ടിണി പാവത്തിൻ ഈശ്വരൻ നീ
ഈശ്വരൻ നീ....പാവത്തിൻ ഈശ്വരൻ നീ
പേപ്പട്ടീ.....ഈ പാവത്തിൻ ഈശ്വരൻ നീ
പട്ടിണി.....
സരി ധസ ധസ മരിസ രിമപധസ പട്ടിണി
ധധധ സസസ രിരിരി ധസസസ ധധപ
മമമ മപപ ധധധ പപപ മരിരി
മരിരി പമമ ഗപധ പധസരി മരിസഗ പട്ടിണി
രിസ നിസ രിസ രിസനിധധപമ ഗപ ധപ
ഗപധപ മരിസ സരിരിമ മഗരി മമപപ ധധധ
മമരിരി മമധസരിരി രിരിസസ രിരിധ മരിരിസ ധധസാസാ മരിരീസ
മമസാസാ രിരിസാസാ മമധാധാ ഗഗരിരി
സരിമ സരിമ സരിമ മാമാ
ധസരി ധസരി ധസരി രീരീ
പധസ പധസ ധധപധസ ധസസ
മരിരിസ ഗപധധപ രിരിസസ........



----------------------------------


Added by jayalakshmi.ravi@gmail.com on June 22, 2010

Brucelee kunjallayo saakshaal bheemanum angallayo
Brucelee kunjallayo saakshaal bheemanum angallayo
kingkongintidi kondu hongkongil poyveenu
pallaake kozhinjillayo
kottakkal uzhichilum pizhichilum kazhichillayo
brucelee kunjallayo sakshaal bheemanum angallayo

veluthambi dalavayo bhavaan......
allallaa ijj njammada beeranaam kaayamkulam kochunniya
elippothile thavalayo
ha ha ijj krooranaam kaayalkkulam cheenganniyaa cheenganni
veluthambi dalavayo bhavaan
elippothile thavalayo garbhasreemaan neeyallayo
avihitha garbhangal nin karaviruthallayo viruthallayo.....
nin karaviruthallayo garbhangal nin karaviruthallayo
(brucelee kunjallayo.....)

O.....
assalaamalaikkum sulthaane
assal haraamiyaay vaazhana shaithaane
dheeranum kaayamkulam kochunniyo
ijj krooranaam kaayalkkulam cheenkanniyo
(dheeranaam.....)
koyikkottangaadiyile aluvayaano
koyee.....poovankoyee....
koyikkaattam manakkana uluvayaano
(brucelee kunjallayo.....)

O......
sakkaathu kodukkana settaanivan
allallaa ingeru daanasheelathil karnnate kaarnnoraa
bala bala bale
pakshenkilu barkkathu kettoru halaakkaanivan
ayyo athukondalle daivam ingere panapole valarthiyathu
veeranaam kunjaalimaraykkaaro
edaa moodanaam kannaali neeyaaro
(veeranaam......)
perunnaal raavile kulirallayo
porapole chirichethum malakkallayo
(perunnaal raavile.....)
porotta thinnuveertha hamukkallayo nee
porotta thinnuveertha hamukkallayo
(brucelee kunjallayo.....)

chattabiswaamikalkkum gurudevan nee
chattambimaarkkellaam kuladaivam nee
(chattambiswaamikalkkum....)
pattinippaavathin eeshwaran nee
bhoomiyil pattini paavathin eeshwaran nee
eeshwaran nee....paavathin eeshwaran nee
peppatti.....ee paavathin eeshwaran nee
pattinee.....
sari dhasa dhasa marisa rimapadhasa pattini
dhadhadha sasasa ririri dhasasasa dhadhapa
mamama mapapa dhadhadha papapa mariri
mariri pamama gapadha padhasari marisaga pattini
risa nisa risa risanidhadhapama gapa dhapa
gapadhapa marisa saririma magari mamapapa dhadhadha
mamariri mamadhasariri ririsasa riridha maririsa dhadhasaasaa marireesa
mamasaasaa ririsaasaa mamadhaadhaa gagariri
sarima sarima sarima maamaa
dhasari dhasari dhasari reeree
padhasa padhasa dhadhapadhasa dhasasa
maririsa gapadhadhapa ririsasa...... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രവിവര്‍മ്മ ചിത്രത്തിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരു തുള്ളി അനുകമ്പ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഭൂമിയിലിറങ്ങിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തങ്കത്തേരുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍