Thankatherulla ...
Movie | Raju Rahim (1978) |
Movie Director | AB Raj |
Lyrics | Bharanikkavu Sivakumar |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on December 25, 2009 ഓഹോ ഓ................................. ♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫, തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ പാവങ്ങള്‍ക്കായി താഴെ വരൂ അല്ലെങ്കില്‍ ഞാന്‍ നീയാകും അവരുടെ ദൈവം ഞാനാകും (൨) തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ ♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫, പണക്കാര് നിര്‍മ്മിച്ച പൂജാമുറിയിലെ പഴഞ്ചോറുണ്ണുന്ന ദൈവമേ ദൈവമേ (൨) പാവങ്ങള്കെട്ടിയ കൂരകള്ക്കുള്ളിലെ പായസമുണ്ണാത്തതെന്തേ പായസമുണ്ണാത്തതെന്തേ തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ ♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫, പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ ആ................................. ♫,♪, ♫,♪, ♫,♪, ♫, പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ പുഷ്പവതികളേ യുവതികളേ സ്വപ്നം കാണുന്ന നിങ്ങളുടെ കണ്ണുകള്‍ക്ക് ♫,♪, ♫,♪, ♫,♪, ♫, സത്യം കാണാന്‍ കഴിവില്ലയോ (൩) ---------------------------------- Added by Susie on January 15, 2010 thankatherulla dhanikanu maathram varam kodukunna daivame paavangalkkaay thaazhe varoo illenkil njaan neeyaakum avarude daivam njaanaakum (thankatherulla) panakkaar nirmmicha poojaamuriyile pazhanchorunnunna daivame paaval kettiya koorakalkkullile paayasamunnaathenthe paayasamunnaathathenthe (thankatherulla) pokkilin thaazhathu saariyudukkunna pushpavathikale (pokkilin) pushpavathikale yuvathikale swapnam kaanum ningalude kannukalkku sathyam kaanaan kazhivillayo (thankatherulla) |
Other Songs in this movie
- Ravivarma Chithrathin
- Singer : KJ Yesudas | Lyrics : RK Damodaran | Music : MK Arjunan
- Bruce Lee Kunjallayo
- Singer : P Jayachandran, PB Sreenivas, CO Anto | Lyrics : RK Damodaran | Music : MK Arjunan
- Oru Thulli Anukamba
- Singer : P Jayachandran | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan
- Bhoomiyilirangiya
- Singer : P Jayachandran | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan