View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശൃംഗാര യാമങ്ങള്‍ ...

ചിത്രംസൊസൈറ്റി ലേഡി (1978)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on November 26, 2009
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....

ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍....
ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍....
സുഖം തേടുന്നു....സ്വര്‍ഗ്ഗസുഖം തേടുന്നു....
ഹൃദയാഭിലാഷങ്ങള്‍....

ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...

പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള...
പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള...
മലര്‍ ചൂടുന്നു...വര്‍ണ്ണമലര്‍ ചൂടുന്നു....ആനന്ദനിര്‍വൃതിയില്‍.....

ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....
ശൃംഗാരയാമങ്ങല്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...

----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2011

Srungaarayaamangal unarnnallo
sangeethamelangal uyarnnallo
(srungaarayaamangal...)
ee sangamathil ithil nedi
punarjanmam priyathozhi
ninte naanam oduvil
(srungaarayaamangal...)
srungaarayaamangal unarnnallo
sangeethamelangal uyarnnallo

araadhyayaakumee naalil
aathiraaraavinte maaril
(araadhyayaakumee...)
sukham thedunnu
swarggasukham thedunnu
hrudayaabhilaashangal
srungaarayaamangal....)

paatchaathyasoundaryamela
paalikkumee nruthavela.....
(paatchaathya...)
malar choodunnu
varnnamalar choodunnu
aanandanirvruthiyil....
(srungaarayaamangal....)
 
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാകമലര്‍ക്കാവിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
കരിമ്പു വില്ലു
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
ആറാട്ടു മഹോത്സവം
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌