പുലരിയില്‍ നമ്മെ ...
ചിത്രം | കല്പ്പവൃക്ഷം (1978) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | അമ്പിളി, കോറസ് |
വരികള്‍
Added by devi pillai on July 8, 2008 ലല്ലല്ലല്ലാലലാല്ലല്ലാ.... പുലരിയില്‍ നമ്മെ വിളിച്ചുണര്‍ത്തും തലയുമുയര്ത്തിനടന്നീടും കൊക്കരക്കോ കൂവിപ്പാടും പൂവാലനാര് ആര് പൂവാലനാര്? കോഴി കോഴി പൂവന്‍കോഴി കുറയാതെ പുല്ലുതിന്നാലും മുറതെറ്റാതെ പാലുതരും പുള്ളിത്തോലാമുടുപ്പണിഞ്ഞീടും പൂവാലിയാര് ആര് പൂവാലിയാര്? പശു പശു കൊമ്പിപ്പശു പുരയുടെ മുന്പില് കാവല്‍കിടക്കും കുരച്ചുചാടി കള്ളനെയകറ്റും മരിക്കുവോളം നന്ദികാട്ടും നല്ലവനാര് ആര് നല്ലവനാര്? നായ് നായ് നമ്മുടെ നായ് കണ്ണുതുരന്നിവര് കണ്ടെത്തീടാന്‍ കനിവോടെന്നും വെളിച്ചം നല്കി കടലും മാനവുംഭൂമിയും സൃഷ്ടിച്ച കരുണാമയനാര് ആര് കരുണാമയനാര്? ദൈവം ദൈവം കാക്കും ദൈവം ---------------------------------- Added by devi pillai on July 8, 2008 lallallallallaa..... pulariyil namme vilichunarthum thalyumuyarthi nadanneedum kokkarakko koovippaadum poovaalanaaru aaru poovaalanaaru? kozhi..kozhi..poovan kozhi.. kurayaathe pulluthinnaalum murathettathe paalutharum pullitholamuduppaninjeedum poovaaliyaaru aaru poovaaliyaaru? pashu pashu kombippashu purayude mumpil kaavalkidakkum kurachu chaadi kallaneyakattum marikkuvolam nandikaattum nallavanaaru aaru nallavanaaru? naayu naayu nammude naayu kannuthurannivar kandetheedaan kanivodennum velicham nalki kadalum maanavum bhoomiyum srishticha karunaamayanaru aaru karunaamayanaaru? daivam daivam kaakkum daivam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വയല്‍ വരമ്പില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആടു പാമ്പേ
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കല്യാണസൗഗന്ധികപ്പൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൊച്ചീലഴിമുഖം
- ആലാപനം : അമ്പിളി, കോറസ്, ജയശ്രീ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി