രാഗേന്ദു കിരണങ്ങള്‍ ...
ചിത്രം | അവളുടെ രാവുകൾ (1978) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on October 5, 2009,corrected by rajagopal Raagendukiranangal oli veeshiyillaa Rajaneekadambangal mizhi chimmiyillaa Madanolsavangalkku niramaala chaarthii Manavum thanuvum marubhoomiyaayii Nidraa viheenangalallo ennum Avalude raavukal ennum avalude raavukal Aalambamillatha naalil aval polumariyaatha neram Kaalam vannaa kanneerppoovin karalinnullil kaliyambeythu raavin nenjil kolam thuLLum romaanjamaayaval maarii (Raagendu) Aarorumariyaathe paavam aareyo dhyaanichu mookam Kaalam vannaa poojaabimbam Kaanikkayaay kaazhcha vechu nirmaalyam kondaaraadhikkaan Aakaatheyannaval ninnuu (raagendu) ---------------------------------- Added by devi pillai on October 5, 2009,corrected by jay mohan രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ മനവും തനുവും മരുഭൂമിയായി നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍ ആലംബമില്ലാത്ത നാളില്‍ അവള്‍പോലുമറിയാത്ത നേരം കാലം വന്നാ കണ്ണീര്പ്പൂവിന് കരളിന്നുള്ളില്‍ കളിയമ്പെയ്തു രാവിന് നെഞ്ചില്‍ കോലം തുള്ളും രോമാഞ്ചമായവള്‍ മാറീ ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം കാലം വന്നാ പൂജാബിംബം കാണിക്കയായ് കാഴ്ച വെച്ചു നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍ ആകാതെയന്നവള്‍ നിന്നൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉണ്ണി ആരാരിരോ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- അന്തരിന്ദ്രിയ ദാഹങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍