

ഉണ്ണി ആരാരിരോ ...
ചിത്രം | അവളുടെ രാവുകൾ (1978) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Aaraareero aareero....um....um....um..... Unni aaraareero thankamaraareero..... unni aaraareero thankamaraareero ente pinchomana poonkurunnaaraareero kochu ponnum kinaavinte poomanchalil ezhulokangalum kandu vaa.... swarnnamaan paithalum varnnameghangalum ninte therotumaa swapnalokangalum.... (swarnnamaan paithalum.....) kandu punnaaramon naaleyaalaakanam naatinnaaraadyanaay nee valarneetanam... aareeraaraareero..... janmasaaphalyame neeyurangomane ente aaromale aareero..... naale nin paathayil nooru ponpoovukal poothulanjeetuvaan kotiyaashamsakal.... (naale nin paathayil....) manassu nannaay varenam mahaanaakanam aayuraarogyasoukhyam tharum thamburaan.... aareeraaraareero..... janmasaaphalyame neeyurangomane ente aaromale aareero..... (unni aaraareero......) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആരാരിരോ ആരീരോ ഉം ഉം ഉം ഉണ്ണി ആരാരിരോ തങ്കമാരാരിരോ (2) എന്‍റെ പിഞ്ചോമന പൂങ്കുരന്നാരാരിരോ കൊച്ചു പൊന്നും കിനാവിന്‍റെ പൂമുഞ്ചലില്‍ ഏഴു ലോകങ്ങളും കണ്ടു വാ സ്വര്‍ണ്ണമാന്‍ കൈകളും വര്‍ണ്ണമേഘങ്ങളും നിന്‍റെ പേരോടുമാ സ്വപ്ന ലോകങ്ങളും (2) കണ്ടു പുന്നാരമോന്‍ നാളെ ആളാകണം നാടിനാരാധ്യനായ് നീ വളര്‍ന്നീടണം ആരിരാരാരിരോ ജന്മസാഫല്യമേ നീ ഉറങ്ങോമനേ എന്‍റെ ആരോമലേ ആരിരോ നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍ പൂത്തുലഞ്ഞീടുവാന്‍ കോടി ആശംസകള്‍ (2) മനസ്സു നന്നായി വരേണം മഹാനാകണം ആയുരാരോഗ്യ സൌഖ്യം തരും തമ്പുരാന്‍ ആരിരാരിരോ ജന്മസാഫല്യമേ നീ ഉറങ്ങോമനേ എന്‍റെ ആരോമലേ ആരിരോ (ഉണ്ണി ആരാരിരോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാഗേന്ദു കിരണങ്ങള്‍
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- അന്തരിന്ദ്രിയ ദാഹങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍