

അന്തരിന്ദ്രിയ ദാഹങ്ങൾ ...
ചിത്രം | അവളുടെ രാവുകൾ (1978) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical antharindriya daahangal asulabha mohangal anubhoothikalude melangal athishaya thaalangal (antharindriya) sthree...avalude roopam athinte aakarsha valayam(sthree) purushante sirakalil aalippadarum chenthee kathirukal avante ullil avalude vachanam aalochanaamrutham (antharindriya) sthree...avalude bhaavam athinte unmaadha lahari(sthree) purushante dhamaniyil urukiyirangum manjin kanikakal avante munnil avalude chalanam aavesha pooritham (antharindriya) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ സ്ത്രീ...അവളുടെ രൂപം അതിന്‍റെ ആകര്‍ഷ വലയം (2) പുരുഷന്‍റെ സിരകളില്‍ ആളിപ്പടരും ചെന്തീ കതിരുകള്‍ അവന്‍റെ ഉള്ളില്‍ അവളുടെ വചനം ആലോചനാമൃതം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ സ്ത്രീ...അവളുടെ ഭാവം അതിന്‍റെ ഉന്മാദ ലഹരി (2) പുരുഷന്‍റെ ധമനിയില്‍ ഉരുകിയിറങ്ങും മഞ്ഞിന്‍ കണികകള്‍ അവന്‍റെ മുന്‍പില്‍ അവളുടെ ചലനം ആവേശ പൂരിതം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാഗേന്ദു കിരണങ്ങള്‍
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- ഉണ്ണി ആരാരിരോ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍