പൂവണിയുകയില്ലിനിയും ...
ചിത്രം | പോര്‍ട്ടര്‍ കുഞ്ഞാലി (1965) |
ചലച്ചിത്ര സംവിധാനം | പി എ തോമസ്, ശശികുമാര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Added by madhavabhadran on February 13, 2011 പൂവണിയുകില്ലിനിയും പൂവണിയുകില്ല കരളില്‍ വളര്‍ന്നൊരെന്‍ കിനാവിന്റെ തൂമുല്ല (പൂവണി) പാതിരാപ്പൂവിരിയും മഞ്ഞണിഞ്ഞ വേളകളില്‍ പാടുന്ന രാക്കുയിലിന്‍ ഗാനമിനി കേള്‍ക്കുകില്ല (പൂവണി) ഏകാന്ത മൂകതയെ നാദരമ്യമാക്കീടുവാന്‍ ഇനിയൊരു കാലവുമാ കിളിവാതില്‍ തുറക്കുകില്ലാ (പൂവണി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 20, 2011 Poovaniyukilliniyum poovaniyukilla karalil valarnnoren kinaavinte thoomulla (Poovani..) Paathiraappoo viriyum manjaninja velakalil paadunna raakkuyilin gaanamini kelkkukilla (Poovani..) Ekaantha mookathaye naadaramyamaakkeeduvaan iniyoru kaalavumaa kilivaathil thurakkukillaa (Poovani...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കട്ടുറുമ്പിന്റെ കാതുകുത്തിന്
- ആലാപനം : എ പി കോമള | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- പാടാം പാടാം തകരും
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- ജന്നത്ത് താമര
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- ഓടിപ്പോകും കാറ്റേ
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- വണ്ടിക്കാരന്‍ ബീരാന്‍ കാക്ക
- ആലാപനം : സീറോ ബാബു | രചന : ശ്രീമൂലനഗരം വിജയന്‍ | സംഗീതം : എംഎസ് ബാബുരാജ്
- പിന്നെയുമൊഴുകുന്നു(ബിറ്റ്)
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്