ഒത്തുപിടിച്ചാല്‍ മലയും പോരും ...
ചിത്രം | അമര്‍ഷം (1978) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, കോറസ്, കാര്‍ത്തികേയന്‍ |
വരികള്‍
Added by jayalakshmi.ravi@gmail.com on July 5, 2010 ഐലേസ ഐലേസ ഐലേസ - 2 ഒത്തുപിടിച്ചാൽ മലയും പോരും ഐലേസാ - 2 കെട്ടിവലിച്ചാൽ മാനോം വീഴും ഐലേസാ -2 വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 തെക്കും മൂട്ടിലെ കൊച്ചമ്മയ്ക്കിനി തൂക്കിക്കൊടുക്കണ മരയന്ത്രം മരുന്നിനുപോലും പാഴ്‌വിറകില്ല മരുതും പുന്നയുമാണല്ലോ വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 അവറാൻ മാപ്പിളയ്ക്കൊരു തൂക്കം അസനാരിക്കായ്ക്കര തൂക്കം ഉണ്ടപ്പാറൂനുരുളൻ വിറക് നമ്പൂരിച്ചനു പുറവെട്ട് വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 (ഒത്തുപിടിച്ചാൽ.....) വാദ്ധ്യായനിയുടെ വീട്ടിൽ പെണ്ണിനു വാളൻപുളിയുടെ കാതലു വേണം ചെല്ലൻപിള്ളയ്ക്ക് ചായക്കടയിൽ കല്ലരി വേവാൻ മുട്ടൻ വേണം വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 വേഗം തള്ളെട വേലുച്ചാരേ വേല തീർന്നാൽ ഷാപ്പിൽ പോണം ദാഹോം തീർക്കാം ക്ഷീണോം മാറ്റാം അന്തസ്സായി നടക്കാം വെച്ചു പിടിച്ചൊ വീലു പിടിച്ചൊ പൊന്നളിയാ നീ തള്ള് ഐലേസ ഐലേസ ഐലേസ - 2 (ഒത്തുപിടിച്ചാൽ....) ---------------------------------- Added by jayalakshmi.ravi@gmail.com on July 5, 2010 Ailesaa ailesaa ailesaa - 2 othupidichaal malayum porum ilasaa - 2 kettivalichaal maanom veezhum ailasaa -2 vechu pidicho wheelu pidicho ponnaliyaa nee thallu (vechu pidicho....) ailesaa ailesaa ailesaa - 2 thekkum moottile kochammaykkini thookikkodukkana marayanthram marunninupolum paazhvirakilla maruthum punnayumaanallo vechu pidicho wheelu pidicho ponnaliyaa nee thallu ailesaa ailesaa ailesaa - 2 avaraan maappilaykkoru thookkam asanaarikkaykkara thookkam undapparoonurulan viraku namboorichanu puravettu vechu pidicho wheelu pidicho ponnaliyaa nee thallu ailesaa ailesaa ailesaa - 2 (othupidichaal.....) vaadhyaayaniyude veettil penninu vaalanpuliyude kaathalu venam chellanpillaykku chaayakkadayil kallari vevaan muttan venam vechu pidicho wheelu pidicho ponnaliyaa nee thallu ailesaa ailesaa ailesaa - 2 vegam thalleda veluchaare vela theernnaal shappil ponam daahom theerkkaam ksheenom maattaam anthassaayi nadakkam vechu pidicho wheelu thiricho ponnaliyaa nee thallu ailesaa ailesaa ailesaa - 2 (othupidichaal....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാതിൽ തുറക്കൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ
- പവിഴമല്ലി നിന്റെ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ
- മാളോരേ മാളോരേ
- ആലാപനം : പി സുശീല | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ