Mazhamukil Chithravela ...
Movie | Mudramothiram (1978) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Mazhamukil chithravela Makayiram njattu vela Marathaka pattudukkan Orungunna vayalela Manassil nee nin manassal Malar chedi paaki Marakkuvathengine njan..aa pulari Marakkuvathengine njan.. Mani pole manjuruki Mani chundil thenuruki Mizhikalam nakshathrangal Parasparam prathijnja cholli Piriyukayillini naam.. oru naalum Piriyukayillini naam.. Yugangalum nodikalakum Arikil nin nizhalirunnal Manassile malar chedikal Madhu masa maholsavangal Orumikkum irumenikal Ini nammal unarunna nava dharakal | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല.. മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല മനസ്സില്‍ നീ നിന്‍ മനസ്സാൽ മലര്‍ച്ചെടിപാകി മറക്കുവതെങ്ങനെ ഞാന്‍.. ആ പുലരി മറക്കുവതെങ്ങനെ ഞാന്‍.. മണിപോലെ മഞ്ഞുരുകി മണിച്ചുണ്ടില്‍ തേനുരുകി.. മിഴികളാം നക്ഷത്രങ്ങള്‍ പരസ്പരം പ്രതിജ്ഞചൊല്ലി പിരിയുകയില്ലിനി നാം.. ഒരിക്കലും പിരിയുകയില്ലിനി നാം.. യുഗങ്ങളും നൊടികളാകും അരികിൽ നിന്‍ നിഴലിരുന്നാല്‍.. മനസ്സിലെ മലര്‍ച്ചെടികള്‍ മധുമാസമഹോത്സവങ്ങള്‍ ഒരുമിക്കും ഇരുമേനികള്‍ ഇനിനമ്മള്‍ ഉണരുന്ന നവധാരകള്‍... |
Other Songs in this movie
- Bhoomi Nammude Pettamma
- Singer : P Jayachandran, Latha Raju | Lyrics : Sreekumaran Thampi | Music : G Devarajan
- Daivathin Veedevide
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Pallavi Nee Paadumo
- Singer : P Susheela, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan