തിരയും തീരവും ...
ചിത്രം | അവള് വിശ്വസ്തയായിരുന്നു (1978) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | കാനം ഇ ജെ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Vijayakrishnan VS on September 26, 2008 തിരയും തീരവും ചുംബിച്ചുറങ്ങി.... തരിവളകള്‍ വീണു കിലുങ്ങി... നദിയുടെ നാണം നുരകളിലൊതുങ്ങി.. നനഞ്ഞ വികാരങ്ങള്‍ മയങ്ങി...മയങ്ങി... നീലപ്പൂഞ്ചേലയാല്‍ മാറിടം മറച്ചു വേളി കസവിട്ട മണവാട്ടി... കടലിന്റെ കൈകളാല്‍ നഖക്ഷതമേല്‍ക്കുമ്പോള്‍ തീരങ്ങളെ നീ ഓര്‍ക്കുമോ.. തിരയുടെ വേദന മറക്കുമോ.... തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി താളമുണര്‍ത്തും തരംഗിണി... സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍ തീരങ്ങളെ നീ ഓര്‍ക്കുമോ... തിരയുടെ വേദന മറക്കുമോ... Added by Vijayakrishnan VS on September 26, 2008 Thirayum theeravum chumbichurangi Tharivalakal veenu kilungi Nadhiyude naanam nurakalilothungi Nananja vikaarangal mayangee Mayangee mayangee (thirayum) Neela poonchelayaal maaridam marachu Veli kasavitta manavaatti Kadalinte kaikalaal nakha kshathamelkkumbol Theerangale nee orkkumo Thirayude vedhana marakkumo (thirayum) Thoomani kaatinaal noopuram kulungi Thaalamunarthum tharangini Saagara shayyayil rathi sukhamadumbol Theerangale nee orkkumo Thirayude vedhana marakkumo (thirayum) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിരയും തീരവും
- ആലാപനം : വാണി ജയറാം | രചന : കാനം ഇ ജെ | സംഗീതം : എം കെ അര്ജ്ജുനന്
- പണ്ടു പണ്ടൊരു കുറുക്കന്
- ആലാപനം : അമ്പിളി | രചന : കാനം ഇ ജെ | സംഗീതം : എം കെ അര്ജ്ജുനന്
- ചക്രവാളം ചാമരം
- ആലാപനം : കെ ജെ യേശുദാസ് | രചന : കാനം ഇ ജെ | സംഗീതം : എം കെ അര്ജ്ജുനന്