കാവേരിക്കരയിലെഴും ...
ചിത്രം | കടത്തനാട്ടു മാക്കം (1978) |
ചലച്ചിത്ര സംവിധാനം | അപ്പച്ചന് (നവോദയ) |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Added by Vijayakrishnan VS on June 4, 2010 കാവേരിക്കരയിലെഴും കനകാംബര മലർവനിയിൽ പൂന്തെന്നലോടി നടക്കും പുരട്ടാശി മാസം ശിങ്കാരക്കുറവനൊരുത്തൻ ചിരിച്ചു ചിരിച്ചു വന്നു തങ്കവളയും കാപ്പും പിന്നെ കുങ്കുമവും തന്നു പത്നിയാം നീയും ഞാനും പാടിപ്പാടിനടന്നു വെറ്റിലയും പാക്കും നീട്ടി അത്താ അത്താ അത്താനെന്നു മൊഴിഞ്ഞു കാവേരിക്കരയിൽ നീല- ക്കരിമ്പു വിളയും കാലം കാതലിച്ചു കാതലിച്ച് കടിഞ്ഞൂലുണ്ണി പിറന്നു ---------------------------------- Added by Susie on July 7, 2010 kaverikkarayilezhum kanakaambara malarvaniyil poonthennalodi nadakkum purattaashi maasam shinkaarakkuravan oruthan chirichu chirichu vannu thankavalayum kaappum pinne kunkumavum thannu pathniyaam neeyum njaanum paadippaadi nadannu vettilayum paakkum neetti athaa...athaa... athaanennu mozhinju kaaverikkarayil neela karimbu vilayum kaalam kaathalichu kaathalichu kadinjoolunni pirannu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയില്യം കാവിലമ്മ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അമ്മെ ശരണം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ആനന്ദനടനം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അക്കരെയക്കരെയല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- നീട്ടിയ കൈകളിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ
- ആയില്യം കാവിലമ്മെ വിട
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ
- കാലമാം അശ്വത്തിന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : ജി ദേവരാജൻ
- ഊരിയ വാളിതു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ