View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം കുഞ്ഞുമനസ്സിൽ ...

ചിത്രംരതിനിർവ്വേദം (1978)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌, കാര്‍ത്തികേയന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

kaalam.....
kaalam kunjumanassil chaayam kootti
kannil poothiri kathi chirakumulachu
paarinadannu
thaalam ithaanu thaalam(2)
(kaalam)

kuthichu thulli kuthichu paayum pathanurachitharum ullil
kothichu madichu tharicha jeevan kalapilavechu
pinne kaalidaraathe.... veenadiyaathe...
kaalidaraathe veenadiyaathe nadavazhiyilezhum
mullin kadambayokke thakarthu varumee ulsavamelam
thaalam ithaanu thaalam(2)
(kaalam)

parvathamukalil kayariyirangi kadalodu poruthi
kaattin purathukayari savaari cheythu
mukilinodoppam
thatti thadanjupidanju madinjathilla vazhiyilevideyum
swantham manassinullil thappilunarnnu
padayanimelam
thaalam ithaanu thaalam(2)
(kaalam)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാലം...
കാലം കുഞ്ഞുമനസ്സില്‍ ചായം കൂട്ടി
കണ്ണില്‍ പൂത്തിരി കത്തി...
ചിറകു മുളച്ചു... പാറി നടന്നു...
താളം ഇതാണ് താളം...
(കാലം...)

കുതിച്ചുതുള്ളിക്കുതിച്ചു പായും പതനുര ചിതറും ഉള്ളില്‍
കൊതിച്ചു മദിച്ചു തരിച്ച ജീവന്‍ കലപില വച്ചു
പിന്നെ കാലിടറാതെ... വീണടിയാതെ...
കാലിടറാതെ വീണടിയാതെ നടവഴിയിലെഴും
മുള്ളിന്‍ കടമ്പയൊക്കെ തകര്‍ത്തുവരുമീയുത്സവമേളം
താളം ഇതാണ് താളം... താളം ഇതാണ് താളം...
(കാലം...)

പര്‍വ്വതമുകളില്‍ കയറിയിറങ്ങി കടലൊടു പൊരുതി
കാറ്റിന്‍ പുറത്തുകയറി സവാരി ചെയ്‌തു മുകിലിനൊടൊപ്പം
തട്ടിത്തടഞ്ഞു പിടഞ്ഞു.... മടിഞ്ഞതില്ലാ....
തടഞ്ഞു പിടഞ്ഞു മടിഞ്ഞതില്ലാ വഴിയിലെവിടെയും
സ്വന്തം മനസ്സിനുള്ളില്‍ തപ്പിലുണര്‍ന്നു പടയണിമേളം
താളം ഇതാണ് താളം... താളം ഇതാണ് താളം...
(കാലം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരുതിരുമാരൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
ശ്യാമനന്ദന വനിയില്‍നിന്നും
ആലാപനം : പി മാധുരി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
മൗനം തളരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ