View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരുതിരുമാരൻ ...

ചിത്രംരതിനിർവ്വേദം (1978)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

thiruthirumaaran kaavil
aadyavasantham kodiyeri
chamanjorungii aninjirangii
kalamezhuthu pattinte kadha thudangii
(thiruthirumaaran)

ponnaramban kuliril
pancha varna podiyil
paattilurangum gandharvan unarnneneettu...
pachakkuthirayileri
kadamkadhayum chollikkonduranjirangi
(thiruthirumaaran)

porunnirikkum choodil
nenju nenjilamarnnu...(2)
nerthuchirikkum toovettam kannadachu...
kaattoru rahasyamothi
kalam varacha varnangalidakalarnnu
(thiruthirumaaran)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തിരുതിരുമാരന്‍ കാവില്‍
ആദ്യവസന്തം കൊടിയേറി
ചമഞ്ഞൊരുങ്ങി അണിഞ്ഞിറങ്ങി
കളമെഴുത്തു പാട്ടിന്റെ കഥ തുടങ്ങി
തിരുതിരുമാരന്‍ കാവില്‍

പൊന്നാരമ്പന്‍ കുളിരില്‍
പഞ്ചവര്‍ണ്ണ പൊടിയില്‍
പാട്ടിലുറങ്ങും ഗന്ധര്‍വന്‍ ഉണര്‍ന്നെണീറ്റു...
പച്ചക്കുതിരയിലേറി
കടംകഥയും ചൊല്ലിക്കൊണ്ടുറഞ്ഞിറങ്ങീ
തിരുതിരുമാരന്‍ കാവില്‍

പൊരുന്നിരിക്കും ചൂടില്‍
നെഞ്ചുനെഞ്ചിലമര്‍ന്നൂ
നേര്‍ത്തുചിരിക്കും തൂവെട്ടം കണ്ണടച്ചൂ...
കാറ്റൊരു രഹസ്യമോതീ
കളം വരച്ച വര്‍ണ്ണങ്ങളിടകലര്‍ന്നു
തിരുതിരുമാരന്‍ കാവില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം കുഞ്ഞുമനസ്സിൽ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, കാര്‍ത്തികേയന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
ശ്യാമനന്ദന വനിയില്‍നിന്നും
ആലാപനം : പി മാധുരി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
മൗനം തളരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ