View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്നത്ത്‌ താമര ...

ചിത്രംപോര്‍ട്ടര്‍ കുഞ്ഞാലി (1965)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌, ശശികുമാര്‍
ഗാനരചനഅഭയദേവ്
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

jannathu thamara poothalla
oru ponnithal nulliyeduthotte
poothiperuthundu ponne njammalaa
poovonneduthu manathotte
aa poovonneduthu manathotte

kaarillathoru maanathu athu
kaanaanenthoru seenath
paalothulla nilaavil poomanam
paarinadakkana nerathu
(jannathu thamara...)

puthanveettil virunnuvanna
poonkuyilentha paadathe?
kalkkandathari vaariyerinjen
khalbioneyentha moodathe?

ulliloraayiram khwaajath
athu vallorum kettalapathu
kaathil parayam aarum kelkkathe
kayyil kittana kaalath
(jannathu thamara ...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജന്നത്തുതാമര പൂത്തല്ലാ ഒരു
പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ
പൂതിപെരുത്തുണ്ടു പൊന്നേ ഞമ്മളാ
പൂവൊന്നെടുത്തു മണത്തോട്ടേ
ആ പൂവൊന്നെടുത്തു മണത്തോട്ടേ?

കാറില്ലാത്തൊരു മാനത്ത് അത്
കാണാനെന്തൊരു സീനത്ത്
പാലൊത്തുള്ള നിലാവില്‍ പൂമണം
പാറിനടക്കണ നേരത്ത്
(ജന്നത്ത് താമര...)

പുത്തന്‍ വീട്ടില്‍ വിരുന്നുവന്ന
പൂങ്കുയിലെന്താ പാടാത്തേ
കല്‍ക്കണ്ടത്തരി വാരിയെറിഞ്ഞെന്‍
ഖല്‍ബിനെയെന്താ മൂടാത്തെ?

ഉള്ളിലൊരായിരം ഹാജത്ത് അത്
വല്ലോരും കേട്ടാലാപത്ത്
കാതില്‍ പറയാം ആരുംകേള്‍ക്കാതെ
കയ്യില്‍ കിട്ടണ കാലത്ത്
(ജന്നത്ത് താമര...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവണിയുകയില്ലിനിയും
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കട്ടുറുമ്പിന്റെ കാതുകുത്തിന്‌
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാടാം പാടാം തകരും
ആലാപനം : എസ് ജാനകി   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓടിപ്പോകും കാറ്റേ
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വണ്ടിക്കാരന്‍ ബീരാന്‍ കാക്ക
ആലാപനം : സീറോ ബാബു   |   രചന : ശ്രീമൂലനഗരം വിജയന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പിന്നെയുമൊഴുകുന്നു(ബിറ്റ്)
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌