

പൂക്കാലം ഇതു പൂക്കാലം ...
ചിത്രം | സ്നേഹത്തിന്റെ മുഖങ്ങള്‍ (1978) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on November 25, 2009 പൂക്കാലം ഇതു പൂക്കാലം.... പൂക്കാലം ഇതു പൂക്കാലം.. ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും പൂക്കാലം ഇതു പൂക്കാലം.... ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും പൂക്കാലം ഇതു പൂക്കാലം.... മയിൽപ്പീലി വിരിയ്ക്കുന്ന മനസ്സിലെ മോഹങ്ങൾ മണിച്ചിലമ്പണിയുന്ന പൂക്കാലം ഇതു പൂക്കാലം... മയിൽപ്പീലി വിരിയ്ക്കുന്ന മനസ്സിലെ മോഹങ്ങൾ മണിച്ചിലമ്പണിയുന്ന പൂക്കാലം ഇതു പൂക്കാലം... പൂക്കാലം ഇതു പൂക്കാലം.... കാമുകമിഥുനങ്ങൾക്കാവേശം പകരുവാൻ നഗ്നേന്ദുമദം പെയ്തു വർഷകാലം... നഗ്നേന്ദുമദം പെയ്തു വർഷകാലം... കുളിരിന്റെ സ്വർഗ്ഗീയസരസ്സിൽ മദഭര സ്വർണ്ണമരാളമായ് നീ ഒഴുകി.... സ്വർണ്ണമരാളമായ് നീ ഒഴുകി.... പുളകങ്ങൾ കതിരിടും പൂവലങ്കങ്ങളൊരു പുതിയ വികാരത്തിലുണർന്നു... ഒരു പുരുഷാനുഭൂതിയ്ക്കായ് തുടിയ്ച്ചു...... പൂക്കാലം ഇതു പൂക്കാലം ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും പൂക്കാലം ഇതു പൂക്കാലം.... ---------------------------------- Added by jayalakshmi.ravi@gmail.com on November 25, 2009 Pookkaalam ithu pookkaalam... pookkaalam ithu pookkaalam... bhoomiye madanante keleegruhamaakkum pookkaalam ithu pookkaalam.... bhoomiye madanante keleegruhamaakkum pookkaalam ithu pookkaalam mayilppeeli viriykkunna manassile mohangal manichilambaniyunna pookkaalam ithu pookkaalam... mayilppeeli viriykkunna manassile mohangal manichilambaniyunna pookkaalam ithu pookkaalam.... pookkaalam ithu pookkaalam..... kaamukamidhunangalkkaavesham pakaruvaan nagnendumadam peythu varshakaalam... nagnendumadam peythu varshakaalam.... kulirinte swargeeyasarassil madabhara swarnnamaraalamaay neeyozhuki..... swarnnamaraalamaay neeyozhuki.... pulakangal kathiritum poovalangangaloru puthiya vikaarathilunarnnu..... oru purushaanubhoothikkaay thutiychu..... pookkaalam ithu pookkaalam... bhoomiye madanante keleegruhamaakkum ....pookkaalam ithu pookkaalam... � |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗംഗയില്‍ തീര്‍ത്ഥമാടിയ
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ആരാരിരോ എൻ ജന്മസാഫല്യം
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- അരയരയോ കിങ്ങിണിയരയോ
- ആലാപനം : പി സുശീല, കോറസ്, ജോളി അബ്രഹാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ജിക് ജിക് തീവണ്ടി
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍