ഓടിപ്പോകും കാറ്റേ ...
ചിത്രം | പോര്‍ട്ടര്‍ കുഞ്ഞാലി (1965) |
ചലച്ചിത്ര സംവിധാനം | പി എ തോമസ്, ശശികുമാര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, പി ബി ശ്രീനിവാസ് |
വരികള്‍
Added by devi pillai on December 31, 2008 oho...ohoho..... odippokum kaatte orunimisham nilkkamo? khalbinnullilolinjirikkum kadhayonnu kekkamo? oho.......oho....aha..aaha karivalakilungana kayyaal neeyonnu thalodathe viriyukayillen aathmavin malarukalennariyamo? oru nimisham nilkkaamo? aha... aha....oho.. oho... kannukal chimmanakathe karaluchudunnoru nerathu kulirum kondoru naalente kilivathilil nee varumo? kadhayonnu chollamo? odippokum kaatte orunimisham nilkkamo? khalbinnullilolinjirikkum kadhayonnu kekkamo? orunimisham nilkkamo? kadhayonnu kekkamo? ---------------------------------- Added by devi pillai on December 31, 2008 ഓഹോ...ഓഹോ.... ഓടിപ്പോകും കാറ്റേ ഒരുനിമിഷം നില്‍ക്കാമോ ഖല്‍ബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ? ഓഹോ...ഓഹോ.......... കരിവളകിലുങ്ങുന്ന കയ്യാല്‍ നീയൊന്നു തലോടാതെ വിരിയുകയില്ലെന്‍ ആത്മാവിന്‍ മലരുകളെന്നറിയാമോ? ഒരു നിമിഷം നില്‍ക്കാമോ? ആഹാ....ആഹാ........ കണ്ണുകള്‍ ചിമ്മാനാകാതെ കരളുചുടുന്നൊരു നേരത്ത് കുളിരുംകൊണ്ടൊരു നാളെന്റെ കിളിവാതിലില്‍ നീ വരുമോ കഥയൊന്നു ചൊല്ലാമോ? ഓടിപ്പോകും കാറ്റേ ഒരുനിമിഷം നില്‍ക്കാമോ ഖല്‍ബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ? ഒരുനിമിഷം നില്‍ക്കാമോ? കഥയൊന്നു കേക്കാമോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവണിയുകയില്ലിനിയും
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- കട്ടുറുമ്പിന്റെ കാതുകുത്തിന്
- ആലാപനം : എ പി കോമള | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- പാടാം പാടാം തകരും
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- ജന്നത്ത് താമര
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- വണ്ടിക്കാരന്‍ ബീരാന്‍ കാക്ക
- ആലാപനം : സീറോ ബാബു | രചന : ശ്രീമൂലനഗരം വിജയന്‍ | സംഗീതം : എംഎസ് ബാബുരാജ്
- പിന്നെയുമൊഴുകുന്നു(ബിറ്റ്)
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്