View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നധരം ...

ചിത്രംആള്‍മാറാട്ടം (1978)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനകോന്നിയുര്‍ ഭാസ്‌
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഅമ്പിളി

വരികള്‍

Lyrics submitted by: Sreedevi Pillai

aahaa lalalalalalaala.....

ennadharam athimadhuram
athiluthirum muthangal
swarggeeyalaharithan pulakangal
ennadharam.....

nisheedhiniyil ...nishaashaalakalil
ningalude maniyara shayyakalil
madiraa chashakam pakaraan nilppoo
maayamohini njaan madaalasa njaan
nukaroo nukaroo ee premasudhaarasam nukaroo

laharikal... unmaadalaharikal
ningalude raavil thazhukumpol
ikkilikoottaan orunginilppoo
kaamamohini njaan thilothamanjaan
thilothamanjaan
nukaroo nukaroo ee premasudhaarasam nukaroo
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആഹാ... ലലലലാലലലാ...

എന്നധരം അതിമധുരം
അതിലുതിരും മുത്തങ്ങള്‍
സ്വര്‍ഗ്ഗീയലഹരിതന്‍ പുളകങ്ങള്‍
എന്നധരം.....

നിശീഥിനിയില്‍ ...നിശാശാലകളില്‍
നിങ്ങളുടെ മണിയറശയ്യകളില്‍
മദിരാചഷകം പകരാന്‍ നില്‍പ്പൂ
മായാമോഹിനി ഞാന്‍ മദാലസ ഞാന്‍
നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ

ലഹരികള്‍ ഉന്മാദലഹരികള്‍
നിങ്ങളുടെ രാവില്‍ തഴുകുമ്പോള്‍
ഇക്കിളികൂട്ടാന്‍ ഒരുങ്ങിനില്‍പ്പൂ
കാമമോഹിനി ഞാന്‍ തിലോത്തമ ഞാന്‍
ദേവദാസി ഞാന്‍
നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൺ കുളിർക്കേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുളകമുണർത്തും
ആലാപനം : അമ്പിളി   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാമിനി കാതരമിഴി
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി വേണു   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അറിഞ്ഞു സഖി
ആലാപനം : വാണി ജയറാം   |   രചന : പി വേണു   |   സംഗീതം : എം കെ അര്‍ജ്ജുനന്‍