View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശൃംഗാരം ...

ചിത്രംബ്ലാക്ക് ബെല്‍റ്റ് (1978)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by devi pillai on October 3, 2009
 
sringaram kulircharthidum
sangeetham malarthoovidum
madayamam rathiyamam pushpagandhi lajja kondu kanya pole
irul neenkki vilakkenthum
manjareelaharipole
poonilaappakshi padumoru pattay
pathire nee vannumunniloru koottay
tharichuninnidum thudutha ninmeni
ellarumellarum kandotte



hridayathin mizhikal thurannalo kanam
velicham peelikal vidarthunna theeram
majnudukkum rajani
mathraraga dhamani
tharichuninnidum thudutha ninmeni
ellarumellarum kandotte

pulakathin poovukal vidartheedum ravil
chullikal kootti theekayana pooram
kidukidukkum rajani kilunnu sisira yuvathi
tharichuninnidum thudutha ninmeni
ellarumellarum kandotte


----------------------------------

Added by devi pillai on October 3, 2009
ശൃംഗാരം കുളിര്‍ചാര്‍ത്തിടും സംഗീതം മലര്‍തൂവിടും
മദയാമം രതിയാമം പുഷ്പഗന്ധി ലജ്ജകൊണ്ടു കന്യപോലെ
ഇരുള്‍നീക്കി വിളക്കേന്തും മഞ്ജരീലഹരിപോലെ
പൂനിലാപ്പക്ഷി പാടുമൊരുപാട്ടായ്
പാതിരേ നീ വന്നുമുന്നിലൊരു കൂട്ടായ്
തരിച്ചുനിന്നിടും തുടുത്തനിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ

ഹൃദയത്തിന്‍ മിഴികള്‍ തുറന്നാലോ കാണാം
വെളിച്ചം പീലികാള്‍ വിടര്‍ത്തുന്ന തീരം
മഞ്ഞുടുക്കും രജനി മന്ത്രരാഗധമനി
തരിച്ചുനിന്നിടും തുടുത്തനിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ


പുളകത്തിന്‍ പൂവുകള്‍ വിടര്‍ത്തീടും രാവില്‍
ചുള്ളികള്‍ കൂട്ടി തീകായന പൂരം
കിടുകിടുക്കും രജനി കിളുന്നു ശിശിര യുവതി
തരിച്ചുനിന്നിടും തുടുത്തനിന്മേനി
എല്ലാരുമെല്ലാരും കണ്ടോട്ടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിവീണയുമായ്‌
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം
മാമല വാഴും
ആലാപനം : എസ് ജാനകി, വാണി ജയറാം, കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം
മാനോടുന്ന
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം