Chirakaala kaamitha ...
Movie | Manoradham (1978) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | Vani Jairam |
Lyrics
Lyrics submitted by: Jayalakshmi Ravindranath Chirakaalakaamitha sundaraswapname chiriykkoo chiriykkoo nee.... chirakaalakaamitha sundaraswapname chiriykkoo chiriykkoo nee.... madhuvidhumaadhuri nukarum hrudayame thutiykkoo thutiykkoo nee... chirakaalakaamitha sundaraswapname chiriykkoo chiriykkoo nee.... alankarichaniyichoranuraagame vegam chilankakalaniyoo nee... thankachilankakalaniyoo nee... (alankarichaniyichoranuraagame.....) paataan vembumen hrudayavipanchikayil sruthiyonnu cherkkoo nee.. chirakaalakaamitha sundaraswapname chiriykkoo chiriykkoo nee.... nilkkaathe parakkunna nimishashalabhame nilkoo nilkkoo nee... ingu nilkkoo nilkkoo nee... (nilkkaathe.....) ozhukiyozhukippokkum samayayamunayithil anayonnu kettoo nee.... chirakaalakaamitha sundaraswapname chiriykkoo chiriykkoo nee.... madhuvidhumaadhuri nukarum hrudayame thutiykkoo thutiykkoo nee... chirakaalakaamitha sundaraswapname chiriykkoo chiriykkoo nee.... | വരികള്‍ ചേര്‍ത്തത്: വിജി ചിരകാല കാമിത സുന്ദരസ്വപ്നമേ ചിരിയ്ക്കൂ ചിരിയ്ക്കൂ നീ (ചിരകാല) മധുവിധുമാധുരി നുകരും ഹൃദയമേ തുടിയ്ക്കൂ തുടിയ്ക്കൂ നീ (ചിരകാല) അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം ചിലങ്കകളണിയൂ നീ തങ്ക- ചിലങ്കകളണിയൂ നീ അലങ്കരിച്ചണിയിച്ചൊരനുരാഗമേ വേഗം ചിലങ്കകളണിയൂ നീ തങ്ക- ചിലങ്കകളണിയൂ നീ പാടാന്‍ വെമ്പുമെന്‍ ഹൃദയവിപഞ്ചികയില്‍ ശ്രുതിയൊന്നു ചേര്‍ക്കൂ നീ (ചിരകാല) നില്‍ക്കാതെ പറക്കുന്ന നിമിഷശലഭമേ നില്ക്കൂ നില്ക്കൂ നീ ഇങ്ങു നില്ക്കൂ നില്ക്കൂ നീ നില്‍ക്കാതെ പറക്കുന്ന നിമിഷശലഭമേ നില്ക്കൂ നില്ക്കൂ നീ ഇങ്ങു നില്ക്കൂ നില്ക്കൂ നീ ഒഴുകിയൊഴുകിപ്പോകും സമയയമുനയിതില് അണയൊന്നുകെട്ടൂ നീ (ചിരകാല) |
Other Songs in this movie
- Madhura Swarga
- Singer : KJ Yesudas, Vani Jairam | Lyrics : P Bhaskaran | Music : V Dakshinamoorthy
- Maanasa Souvarna
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kazhinja Kaalathin
- Singer : KJ Yesudas, Ambili | Lyrics : P Bhaskaran | Music : V Dakshinamoorthy