View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നു ചിരിക്കാൻ ...

ചിത്രംഇതാ ഒരു മനുഷ്യന്‍ (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

onnu chirikkaan.........
onnu chirikkaan ellaam marakkaan
orikkal koodi njaan kudichottae ?
marikkaan avar thanna visham nukarnnallo?
maraviye punarnnu njaan jeevippoo

Aaa..Aaa...Aaa..Aahaahaa.....
sathyam dahicha chithayil ente
swapnangaleyum njaan homichu (sathyam..)
aa chithaabhasmaththin madyalahariyaal
aayiram reethukal njan samarpichu
(onnu chirikkaan..)

pottithakarnna manassil ethra chithrangal
innum thelinju nilppoo
aa dukha chithrangal theliyaathirikkaan
avaye njan madyathil nanayichu
(onnu chirikkaan..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഒന്നു ചിരിക്കാന്‍ ...
ഒന്നു ചിരിക്കന്‍ എല്ലാം മറക്കാന്‍
ഒരിക്കല്‍ കൂടി ഞാന്‍ കുടിച്ചൊട്ടേ ?
മരിക്കാന്‍ അവര്‍ തന്ന വിഷം നുകര്‍ന്നല്ലോ?
മറവിയെ പുണര്‍ന്നു ഞാന്‍ ജീവിപ്പൂ

ആ..ആ..ആാ..ആഹാഹാ.....
സത്യം ദഹിച്ച ചിതയില്‍ എന്റെ
സ്വപ്നങ്ങളേയും ഞാന്‍ ഹോമിച്ചു
ആ ചിതാഭസ്മത്തിന്‍ മദ്യലഹരിയാല്‍
ആയിരം റീത്തുകള്‍ ഞാന്‍ സമര്‍പ്പിച്ചു
(ഒന്നു ചിരിക്കാന്‍ ..)

പൊട്ടിത്തകര്‍ന്ന മനസ്സില്‍ എത്ര ചിത്രങ്ങള്‍
ഇന്നും തെളിഞ്ഞു നില്‍പ്പൂ
ആ ദുഖ ചിത്രങ്ങള്‍ തെളിയാതിരിക്കാന്‍
അവയെ ഞാന്‍ മദ്യത്തില്‍ നനയിച്ചു
(ഒന്നു ചിരിക്കാന്‍ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയിലിനെ കണ്ടൊരിക്കൽ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ശരത്കാല ചന്ദ്രിക
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നദിയിലെ തിരമാലകൾ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഓം കാളി മഹാകാളി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വഞ്ചിപ്പാട്ടുകൾ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍