View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാഞ്ഞിരോട്ടു കായലിലേ ...

ചിത്രംഅണിയറ (1978)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകാര്‍ത്തികേയന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

kaanjirottukaayalilo
kaithappuzhakkaayalilo
kaattupaaya nananjolikkum
karkkadakappemari


vembanaattukayalilo
venaattukaayalilo
velukkumbam veliyettam
njaattuvelakkatte


kaattothungiya bhaavamallo
kolothungiya bhavamallo
kannuneerchuzhikalum
ulliladangippoy


kandaalival kannippennu
mindaathoroomappennu
ullinte ullinakathu
sankada vanchuzhikal.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാഞ്ഞിരോട്ടുകായലിലോ
കൈതപ്പുഴക്കായലിലോ
കാറ്റുപായ നനഞ്ഞൊലിക്കും
കര്‍ക്കടകപ്പേമാരി

വേമ്പനാട്ടുകായലിലോ
വേണാട്ടുകായലിലോ
വെളുക്കുമ്പം വേലിയേറ്റം
ഞാറ്റുവേലക്കാറ്റേ

കാറ്റൊതുങ്ങിയ ഭാവമല്ലോ
കോളൊതുങ്ങിയ ഭാവമല്ലോ
കണ്ണുനെര്‍ച്ചുഴികളും
ഉള്ളിലടങ്ങിപ്പോയ്

കണ്ടാലിവള്‍ കന്നിപ്പെണ്ണ്
മിണ്ടാത്തൊരൂമപ്പെണ്ണ്
ഉള്ളിന്റെ ഉള്ളിനകത്ത്
സങ്കടവന്‍ ചുഴികള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനഘ സങ്കല്പ ഗായികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ