Chandanappoonthennal ...
Movie | Naalumanippookkal (1978) |
Movie Director | KS Gopalakrishnan |
Lyrics | Bichu Thirumala |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 ചന്ദനപ്പൂന്തെന്നൽ ചാമരം വീശുന്നു ചാരിക്കിടന്നുണ്ണിയാടാട് ചാഞ്ചക്കം മരം വെട്ടി ചതുരത്തിൽ പടി കെട്ടി പടിമേലിരുന്നുണ്ണി ആടാട് നാലില്ലം പൂങ്കാവിൽ നടുമുറ്റം പൂങ്കാവിൽ നാലുമണി പൂ തേടും കുളിർകാറ്റേ ഓമനക്കുഞ്ഞിനിന്ന് ഒരു കിണ്ണം പൂന്തേനും ഒരു കുമ്പിൾ കുളിരും ക്കൊണ്ടോടി വായോ ഒരു കൊച്ചു മുത്തം കൊണ്ടോടിവായോ ആയില്യം തിരുനാളിൽ മുത്തമ്മൻ കൊടനാളിൽ അമ്മയ്ക്ക് ........ അമ്മയ്ക്ക് കൈ വന്ന നിധിയല്ലേ ആറ്റുകാൽ പൊങ്കാലയ്ക്ക് ആറ്റുനോറ്റുണ്ടായൊ രാൺ തരി തിങ്കൾക്കുരുന്നല്ലേ അച്ഛന്റെ .......... അച്ഛന്റെ തങ്കത്തിടമ്പല്ലേ ---------------------------------- Added by devi pillai on November 24, 2010 chandanappoonthennal chaamaram veeshunnu chaarikkidannunniyaadaadu chaanchakkam maram vetti chathurathil padiketti padimelirunnunni aadaadu naalillam poonkaavil nadumuttam poonkaavil naalumanippoothedum kulir kaatte omanakkunjininnu oru kinnam poonthenum orukumbil kulirum kondodi vaayo oru kochu mutham kondodivaayo aayilyam thirunaalil muthamman kodanaalil ammaykk.......... ammaykku kaivanna nidhiyalle aattukaal ponkaalyaykku aattunottundaayo- raanthari thinkalkkurunnalle? achante thankathidamballe? |
Other Songs in this movie
- Aaro Paadi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : G Devarajan
- Pulariyum Pookkalum
- Singer : P Madhuri | Lyrics : Bichu Thirumala | Music : G Devarajan
- Ambambo Jeevikkan
- Singer : CO Anto, Kottayam Santha | Lyrics : Bichu Thirumala | Music : G Devarajan
- Chandanappoonthennal
- Singer : P Susheela | Lyrics : Bichu Thirumala | Music : G Devarajan