Kurutholapperunnalinu ...
Movie | Inapraavukal (1965) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Kuruthola perunnaalinu palliyil poy varum Kunjaatta kuruvikalee Kunjaatta kuruvikalee Kanneerum kayyumaay naattin purathoru Kalyaanam ningalkku kaanaam oru Kalyaanam ningalkku kaanaam Oru vaakku parayaathe oru nokku kaanaathe Paribhavichchevideyo poyee Paribhavichchevideyo poyee Ellaam paranjonnu maappu chodikkuvaan Ennineyennini kaanum thammil Enniniyennini kaanum (Kuruthola perunnaalinu) Kashumaam chuvattile thanalathirunnini Kaivalayaniyunnathenno Kaivalayaniyunnathenno! Makaranilavin vilakkathirunnini Mothiram maarunnathenno thanka Mothiram maarunnathenno! (Kuruthola perunnaalinu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ് വരും കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു കല്യാണം നിങ്ങള്‍ക്കു കാണാം - ഒരു കല്യാണം നിങ്ങള്‍ക്കു കാണാം ഒരു വാക്കു പറയാതെ ഒരു നോക്കു കാണാതെ പരിഭവിച്ചെവിടെയോ പോയി പരിഭവിച്ചെവിടെയോ പോയി! എല്ലാം പറഞ്ഞൊന്നു മാപ്പ് ചോദിക്കുവാന്‍ എന്നിനിയെന്നിനി കാണും - തമ്മില്‍ എന്നിനിയെന്നിനി കാണും? (കുരുത്തോല) കാശുമാഞ്ചുവട്ടിലെ തണലത്തിരുന്നിനി കൈവളയണിയുന്നതെന്നോ കൈവളയണിയുന്നതെന്നോ! മകരനിലാവിന്‍ വിളക്കത്തിരുന്നിനി മോതിരം മാറുന്നതെന്നോ - തങ്ക മോതിരം മാറുന്നതെന്നോ! (കുരുത്തോല) |
Other Songs in this movie
- Kaakkathamburaatti
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Karivala Karivala
- Singer : P Leela, PB Sreenivas | Lyrics : Vayalar | Music : V Dakshinamoorthy
- Akkaraykkundo
- Singer : AM Raja | Lyrics : Vayalar | Music : V Dakshinamoorthy
- Ichirippoovalan
- Singer : Jikki (PG Krishnaveni), Latha Raju | Lyrics : Vayalar | Music : V Dakshinamoorthy
- Pathupara Vithupaadu
- Singer : LR Eeswari, CO Anto | Lyrics : Vayalar | Music : V Dakshinamoorthy
- Virinjathenthinu
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy