Nizhal Veezhthiyodunna ...
Movie | Bhaaryayum Kaamukiyum (1978) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 നിഴൽ വീഴ്ത്തിയോടുന്ന നീലമേഘം നിരമാല വിരിക്കുന്ന പൂങ്കാവനം ഹേമന്തസുന്ദരിതൻ തേരോടും താഴ്വരയിൽ പുലരികൾ പൂവുകളാൽ വിടരുന്നു സന്ധ്യകൾ നിൻ കവിളായ് തുടുക്കുന്നു (നിഴൽ....) മഴമുകിൽ നിരയടിഞ്ഞു മലർമുടി കെട്ടഴിഞ്ഞു മാലേയകുളിർനെറ്റി മതിലേഖയായ് തെളിഞ്ഞു ഓമലേ നിൻ കണ്ണിൽ നിൻ മാറിൽ അനുരാഗം ഓണപ്പൂക്കളങ്ങൾ എഴുതുന്നു (നിഴൽ....) നിൻ കളമൊഴികളിലെ നൂപുരമണികൾ ചൂടി പൂന്തെന്നലലകൾ പാടി പുതിയൊരു പ്രേമഗാനം ഗാനമതിലലിഞ്ഞു നിൻ മുടിപ്പൂവിൻ ഗന്ധം നീയെൻ പുണ്യമായ് വളരുന്നു (നിഴൽ..) ---------------------------------- Added by devi pillai on November 22, 2010 nizhal veezhthiyodunna neelamegham niramaala virikkunna poonkaavanam hemanda sundarithan therodum thaazhvarayil pularikal poovukalaal vidarunnu sandhyakal nin kavilaay thudukkunnu mazhamukil nirayidinju malarmudi kettazhinju maaleya kulirnetti mathilekhayaay thelinju omale nin kannil nin maaril anuraagam onapookkalangal ezhuthunnu nin kalamozhikalile noopuramanikal choodi poonthennalalakal paadiputhiyoru premagaanam gaanamathilalinju nin mudippoovin gandham neeyen punyamaay valarunnu |
Other Songs in this movie
- Ponnum Thenum Chaalicha
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaadinakam Nadane
- Singer : P Jayachandran | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan