View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവാം കുഴലി ...

ചിത്രംവാടകയ്ക്ക് ഒരു ഹൃദയം (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Poovamkuzhali penninundoru
kilunthupolulla manassu
kunjaay virinju ponnithal nirannu
kulurnnulanjoru manassu

akkarakkaattil aaramalamettil
aathirakkannikku rithushaanthi
muthanimaarathu naanam pidanjappol
mookaambaramaake thudimuzhangi
thudimuzhangi....
aa....aa...aa....aa...

aalolam kaattil paarvalliyoonjaalil
pakalinte neelum nizhalaattam
kaithiri kathichu kaakkunnoranthiye
pulkaan kothikkunna tharangakelee
tharangakelee...
aa....aa...aa....aa...
poovaamkuzhali....
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൂവാംകുഴലി പെണ്ണിനുണ്ടൊരു
കിളുന്നുപോലുള്ളമനസ്സ്
കുഞ്ഞായ് വിരിഞ്ഞ് പൊന്നിതള്‍ നിരന്ന്
കുളുര്‍ന്നുലഞ്ഞൊരു മനസ്സ്

അക്കരക്കാട്ടില്‍ ആരമലമേട്ടില്‍
ആതിരക്കന്നിക്ക് ഋതുശാന്തി
മുത്തണിമാറത്ത് നാണം പിടഞ്ഞപ്പോള്‍
മൂകാംബരമാകെ തുടിമുഴങ്ങി
തുടിമുഴങ്ങി......
ആ‍ ...ആ....

ആലോലം കാറ്റില്‍ പാര്‍വള്ളിയൂഞ്ഞാലില്‍
പകലിന്റെ നീളും നിഴലാട്ടം
കൈത്തിരികത്തിച്ച് കാക്കുന്നോരന്തിയെ
പുല്‍കാന്‍ കൊതിയ്ക്കുന്ന തരംഗകേളീ
തരംഗകേളീ
ആ... ആ......
പൂവാംകുഴലി .............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒഴിഞ്ഞ വീടിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
പൈങ്കുരാലിപ്പശുവിന്‍
ആലാപനം : പി മാധുരി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
തെയ്യാതി നുന്തിനുന്തോ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ