ഒഴിഞ്ഞ വീടിൻ ...
ചിത്രം | വാടകയ്ക്ക് ഒരു ഹൃദയം (1978) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Ozhinja veedin ummarakodikku Ododi maina chilachu Vaadakakkykkoru hridayam Kaanum mughangale vaariyaniyunnu Roopangal thedum vaalkkannadi Nokkum mughachaayayethum pakarum Maaykkaanariyaam marakkaanariyaam Nidraathalanagale koritharippicha Mugdhaanuraagathin varanda chaalil Sathyamurangunna shoonyamaam raavinte Nishandga dukham... niranju niranju.... (ozhinja veedin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചു വാടകയ്ക്കൊരു ഹൃദയം കാണും മുഖങ്ങളെ വാരി അണിയുന്നു രൂപങ്ങൾ തേടും വാൽക്കണ്ണാടി നോക്കും മുഖച്ഛായ ഏതും പകരും മായ്ക്കാനറിയാം മറക്കാനറിയാം (ഒഴിഞ്ഞ വീടിൻ) നിദ്രാതലങ്ങളെ കോരിത്തരിപ്പിച്ച മുഗ്ദ്ധാനുരാഗത്തിൻ വരണ്ട ചാലിൽ സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ നിശ്ശബ്ദ ദുഃഖം നിറഞ്ഞു നിറഞ്ഞു (ഒഴിഞ്ഞ വീടിൻ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവാം കുഴലി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ
- പൈങ്കുരാലിപ്പശുവിന്‍
- ആലാപനം : പി മാധുരി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ
- തെയ്യാതി നുന്തിനുന്തോ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ