View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെയ്യാതി നുന്തിനുന്തോ ...

ചിത്രംവാടകയ്ക്ക് ഒരു ഹൃദയം (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

theyyaathi nunthinuntho thaka nunthinumtharo (2)
mailappenne kozhichaal paadavarambathu
nunthinumtharo
maalakkaattu marikdannappazhu nunthinumtharo
nunthinumtharo
aaraande kaathuninnittu kannima vettaathe
nunthinumthaaro

poyakollam karuvaattaa mooppante
koythaalanmaarude koottathil vanne
njaarupolikkana kayyaalan
nunthinumthaaro nunthinumthaaro
neeyavante kanninakathoru
nunthinumtharo mailappenne
maarane veerane anputtamanimaarane
thaka nunthinumtharo thakanunthaaro

ikkollam karuvaattaamooppante
koythaalanmaarude koottathil vannilla
ninteyanputta manimaaran
nunthinumtharo nunthinumtharo
nunthinumtharo

penne nintadivayattilu
nunthinumtharo mailappenne
manninte kidaatheede chankiruthoru thengalu
thaka nunthinunthaaro thaka nunthirunthaaro
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തെയ്യാതീ നുന്തിനുന്തോ തക നുന്തിനുന്താരോ (2)
മൈലപ്പെണ്ണേ കോഴിച്ചാൽ പാടവരമ്പത്ത് നുന്തിനുന്താരോ
മാലക്കാറ്റ് മറികടന്നപ്പഴ് നുന്തിനന്താരോ നുന്തിനുന്താരോ
ആരാണ്ടെ കാത്തു നിന്നിട്ട് കണ്ണിമവെട്ടാണ്ട് നുന്തിനുന്താരോ (തെയ്യാ..)

പോയ കൊല്ലം കരുവാറ്റാ മൂപ്പന്റെ
കൊയ്ത്താളന്മാരുടെ കൂട്ടത്തിൽ വന്നേ
ഞാറു പൊലിക്കണ കൈയ്യാളൻ
നുന്തിനുന്താരോ നുന്തിനുന്താരോ തക നുന്തിനുന്താരോ
നീയവന്റെ കണ്ണിന്റകത്തൊരു
നുന്തിനുന്താരോ മൈലപ്പെണ്ണേ (2)
മാരനേ വീരനേ അൻപുറ്റ മണിമാരനേ (2)
തക നുന്തിനന്താരോ തക നൂന്തിനതാരോ (തെയ്യാ..)

ഇക്കൊല്ലം കരുവാറ്റാമൂപ്പന്റെ
കൊയ്ത്താളന്മാരുടെ കൂട്ടത്തിൽ വന്നില്ല
നിന്റെയൻപുറ്റ മണിമാരൻ
നുന്തിനുന്താരോ നുന്തിനുന്താരോ നുന്തിനുന്താരോ

പെണ്ണേ നിന്റടിവയറ്റിലു
നുന്തിനുന്താരോ മൈലപ്പെണ്ണേ (2)
മണ്ണിന്റെ കിടാത്തീടെ ചങ്കിറുത്തൊരു തേങ്ങലു (2)
തക നുന്തിനന്താരോ തക നൂന്തിനതാനോ (തെയ്യാ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവാം കുഴലി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
ഒഴിഞ്ഞ വീടിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
പൈങ്കുരാലിപ്പശുവിന്‍
ആലാപനം : പി മാധുരി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ