Ambalanadayil ...
Movie | Seemanthini (1978) |
Movie Director | PG Vishwambharan |
Lyrics | Biju Ponneth |
Music | Jaya Vijaya |
Singers | KJ Yesudas |
Lyrics
Added by Kalyani on December 11, 2010 അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു..... അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു..... ആയിരം ദാഹം നമ്മിലുണര്‍ന്നു രോമഹർഷത്താല്‍ കോരിത്തരിച്ചു അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു.... ആത്മസഖീ നീ വന്നു.... ഏഴിലം പാലകള്‍ പൂചൊരിഞ്ഞു ഏകാന്തതയോ ചാമരം വീശി ഏഴിലം പാലകള്‍ പൂചൊരിഞ്ഞു ഏകാന്തതയോ ചാമരം വീശി ഏതോ നിര്‍വൃതി നമ്മെമയക്കി ഏകാകിനി നീ എന്‍സഖിയായി അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ ആത്മസഖീ നീ വന്നു..... ആത്മസഖീ നീ വന്നു..... നിനക്കു മാത്രം തുറന്നുവെയ്ക്കുമെന്‍ നിത്യ സ്വപ്നമാനസവാതില്‍ നിനക്കു മാത്രം തുറന്നുവെയ്ക്കുമെന്‍ നിത്യ സ്വപ്നമാനസവാതില്‍ തുളസിക്കതിരാം സുന്ദരി നീയൊരു മന്ദഹാസത്താല്‍ എന്നെയുറക്കി.... (അമ്പലനടയില്‍.....) ---------------------------------- Added by Kalyani on December 11, 2010 Ambalanadayil arayaalchuvattil aatmasakhee nee vannu ambalanadayil arayaalchuvattil aatmasakhee nee vannu aayiram daaham nammilunarnnu romaharshathaal koritharichu ambalanadayil arayaalchuvattil aatmasakhee nee vannu aatmasakhee nee vannu ezhilam paalakal poochorinju ekaanthathayo chaamaram veeshi ezhilam paalakal poochorinju ekaanthathayo chaamaram veeshi etho nirvrithi namme mayakki ekaakini nee en sakhiyaayi ambalanadayil arayaalchuvattil aatmasakhee nee vannu aatmasakhee nee vannu ninakku maathram thurannuveykkumen nithya swapna maanasa vaathil ninakku maathram thurannuveykkumen nithya swapna maanasa vaathil thulasikkathiraam sundari neeyoru mandahaasathaal enneyurakki.... (ambalanadayil.....) |
Other Songs in this movie
- Nalina Vanathil
- Singer : KJ Yesudas, S Janaki, Chorus | Lyrics : Biju Ponneth | Music : Jaya Vijaya
- Kulir Pichippoo
- Singer : KJ Yesudas | Lyrics : Biju Ponneth | Music : Jaya Vijaya
- Sundara Surabhila
- Singer : Vani Jairam, Chorus, Jolly Abraham | Lyrics : Biju Ponneth | Music : Jaya Vijaya