View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറും കറുത്ത വാവും ...

ചിത്രംപത്മതീര്‍ത്ഥം (1978)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ വി മഹാദേവന്‍
ആലാപനംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Kaarum karuthavaavum.... maarimari mashitheykkum...
karkitakaraathriyile kaatte...... kaatte....
enthinen jeevante vallikkutilile manvilakkum neeyoothikketuthee...
manvilakkum neeyoothikketuthee.....
kaarum karuthavaavum....maarimari mashi theykkum...
karkitakaraathriyile kaatte....... kaatte....

kaalapravaahathilozhuki natakkunna
kariyilathonikal manushyar
neenthunnu swayamennu thonnunnoo.........
vidhiyute neerozhukkennum namme niyanthriykkunnu....

kaarum karuthavaavum....maarimari mashi theykkum...
karkitakaraathriyile kaatte....... kaatte....

abhishapthajanmamaay angavaikalyathin
asubhadarshanaraay naam pirannoo....
poojaykketukkaatha pookkaleppol.....
nammal jeevithakshethrathin purathu thanne
ennum ekaanthadukhathin natuvil thanne...

kaarum karuthavaavum....maarimari mashi theykkum...
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ....
എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ മണ്‍വിളക്കും നീയൂതിക്കെടുത്തീ...
മണ്‍വിളക്കും നീയൂതിക്കെടുത്തീ...
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ....

കാലപ്രവാഹത്തിലൊഴുകി നടക്കുന്ന
കരിയിലത്തോണികള്‍ മനുഷ്യര്‍
നീന്തുന്നു സ്വയമെന്നു തോന്നുന്നു‍....
വിധിയുടെ നീരൊഴുക്കെന്നും നമ്മെ നിയന്ത്രിയ്ക്കുന്നു...

കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ....

അഭിശപ്തജന്മമായ് അംഗവൈകല്യത്തിന്‍
അശുഭദര്‍ശ്ശനരായ് നാം പിറന്നു...
പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോല്‍......
നമ്മള്‍ ജീവിതക്ഷേത്രത്തിന്‍ പുറത്തു തന്നെ....
എന്നും ഏകാന്തദുഃഖത്തിന്‍ നടുവില്‍ തന്നെ...

കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും......

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സോമതീർത്ഥമാടുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
തിങ്കൾക്കല ചൂടിയ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
സമയം സായംസന്ധ്യ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
കാറും കറുത്ത വാവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
മഹേന്ദ്രഹരിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
കാറും കറുത്ത വാവും [F]
ആലാപനം : അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍