View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ...

ചിത്രംപിച്ചിപ്പൂ (1978)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

Omanakkuttan govindan ente
thaamarakkannanenthuvenam
unni vaayykkunnuvaan choru veno
unnikkai randilum vennaveno
aaraaro aariraaro

kanninnu pookkaniyaakiya gokula
ppenmani raadhayen munnil venam
allippoombodikalaal mattaarum kaanathe
ullam kulirkkayorumma venam
ayyaye naanamillallo

ikkochuveettil maniyara sankalpa swargga
vrindaavanamaayirunnenkil
raagathin koumudiyil jeevitham
nithyamaam raasavilaasamaay maariyenkil
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഓമനക്കുട്ടന്‍ ഗോവിന്ദൻ‍
എന്റെ താമരക്കണ്ണനെന്തുവേണം..
ഓമനക്കുട്ടന്‍ ഗോവിന്ദൻ‍
എന്റെ താമരക്കണ്ണനെന്തുവേണം
ഉണ്ണിവായ്ക്കുണ്ണുവാൻ ചോറു വേണോ
ഉണ്ണിക്കൈ രണ്ടിലും വെണ്ണ വേണോ..
ഉണ്ണിക്കൈ രണ്ടിലും വെണ്ണ വേണോ..
ഓമനക്കുട്ടന്‍ ഗോവിന്ദൻ‍
എന്റെ താമരക്കണ്ണനെന്തുവേണം.. എന്തു വേണം...
ആരാരോ.. ആരാരോ.. ആരാരിരോ...
ആരാരിരാരാരിരാരാരിരോ...

കണ്ണിനു പൂക്കണിയാകിയ ഗോകുല-
പ്പെണ്മണി രാധയെന്‍ മുന്നില്‍ വേണം
അല്ലിപ്പൂമ്പൊടികളാല്‍ മറ്റാരും കാണാതെ
ഉള്ളം കുളിര്‍ക്കെയൊരുമ്മ വേണം...
അയ്യയ്യേ...

ഓമനക്കുട്ടന്‍ ഗോവിന്ദൻ‍
എന്റെ താമരക്കണ്ണനെന്തുവേണം.. എന്തു വേണം...

ഇക്കൊച്ചുവീട്ടില്‍ മണിയറ സങ്കല്പ
സ്വര്‍ഗ്ഗവൃന്ദാവനമായിരുന്നെങ്കില്‍
രാഗത്തിന്‍ കൗമുദിയില്‍ ജീവിതം
നിത്യമാം രാസവിലാസമായ് മാറിയെങ്കില്‍...

ഓമനക്കുട്ടന്‍ ഗോവിന്ദൻ‍
എന്റെ താമരക്കണ്ണനെന്തുവേണം.. എന്തു വേണം...
ആരാരിരാരാരിരാരാരിരോ...
ആരാരിരാരാരിരാരാരിരോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്നു കണ്ടനേരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ
കാമദേവൻ കരിമ്പിനാൽ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ
ഭവഭയ വിനാശിനി
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജയ വിജയ
കല്ല്യാണമേളം കേള്‍ക്കുമ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കരിംകുന്നം ചന്ദ്രന്‍   |   സംഗീതം : ജയ വിജയ