കാമദേവൻ കരിമ്പിനാൽ ...
ചിത്രം | പിച്ചിപ്പൂ (1978) |
ചലച്ചിത്ര സംവിധാനം | പി ഗോപികുമാര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജയ വിജയ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 കാമദേവൻ കരിമ്പിനാൽ കളിവില്ലു കുലയ്ക്കുന്ന ഹേമന്തകൗമുദിയാമം കുളിർ തൂമഞ്ഞു പൊഴിയുന്ന നേരം (കാമദേവൻ...) മനസ്സിനുമുടലിനും നിറയെ മോഹം മണിയറവിളക്കിനു നാണം എന്റെ മണിയറവിളക്കിനു നാണം വാർമുടിച്ചുരുളിലെ വർണ്ണമല്ലികകളിൽ വഴിയും സുഗന്ധപൂരം വഴിയും സുഗന്ധപൂരം (കാമദേവൻ...) കിളിവാതിൽ തിരശ്ശീല നീക്കിയിട്ടോടിയെത്തും ഇളം കാറ്റിൻ ചുണ്ടിലേതോ രാഗം ഇളം കാറ്റിൻ ചുണ്ടിലേതോ രാഗം അറവാതിലടയ്ക്കുവാൻ മണിദീപം കൊളുത്തുവാൻ മണവാളനില്ലെന്നോ മോഹം എന്റെ മണവാളനില്ലെന്നോ മോഹം (കാമദേവൻ...) ---------------------------------- Added by devi pillai on November 28, 2010 kaamadevan karimbinaal kalivillu kulaykkunna hemanda koumudi yaamam kulir thoomanju pozhiyunna yaamam manassinumudalinum niraye moham maniyaravilakkinu naanam ente maniyaravilakkinu naanam vaarmudichurulile varnamallikakalil vazhiyum sugandhapooram vazhiyum sugandhapooram kilivaathil thirasseela neekkiyodiyethum ilamkaattin chundiletho raagam ilamkaattin chundilethi raagam aravaathiladaykkuvaan manideepam koluthuvaan manavaalanillenno moham ente manavaalanillenno moham |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അന്നു കണ്ടനേരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- ഭവഭയ വിനാശിനി
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജയ വിജയ
- കല്ല്യാണമേളം കേള്‍ക്കുമ്പോള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കരിംകുന്നം ചന്ദ്രന്‍ | സംഗീതം : ജയ വിജയ