Aarum Kothikkunna Poove ...
Movie | Puthariyankam (1978) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | AT Ummer |
Singers | B Vasantha, Gopalakrishnan |
Lyrics
Added by jayalakshmi.ravi@gmail.com on July 17, 2010 ഹേയ് ഹെഹെഹേയ് ടുർർർ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2 തെയ്യ തെയ്യാരെ - 2 ആരും കൊതിക്കുന്ന പൂവേ പൂവേ ആയിരം ഇതളുള്ള പൂവേ നീയെൻ മനസ്സിലെ മായാസരസ്സിലെ നീലത്താമരയല്ലേ ഒരു നിരുപമ ലാവണ്യമല്ലേ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2 തെയ്യ തെയ്യാരെ - 2 നദിയുടെ ഹൃദയത്തിൽ നാദമായുണരുന്ന ചൈതന്യമേത് സഖീ ? നിന്നെക്കുറിച്ചു ഞാൻ പാടുമ്പോൾ തെളിയുന്ന നിനവുകളേത് സഖീ ? പറയൂ പ്രാണസഖീ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2 തെയ്യ തെയ്യാരെ - 2 വസന്തം പുണരുമ്പോൾ വല്ലരി ചൂടുന്ന രോമാഞ്ചമേത് സഖീ ? ഓ..ഓ... (വസന്തം....) നിന്നെക്കുറിച്ചു ഞാനോർക്കുമ്പോൾ വിടരുന്ന നിർവൃതിയേത് സഖീ ? പറയൂ പ്രാണസഖീ ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ - 2 തെയ്യ തെയ്യാരെ - 2 (ആരും കൊതിക്കുന്ന.....) ---------------------------------- Added by jayalakshmi.ravi@gmail.com on July 17, 2010 Hey hehehey turrrrrr O theyyannaare theyyannaare theyyaare - 2 theyya theyyaare - 2 Aarum kothikkunna poove poove aayiram ithalulla poove neeyen manassile maayaasarassile neelathaamarayalle oru nirupama laavanymalle O theyyannaare theyyannaare theyyaare - 2 theyya theyyaare - 2 nadiyude hrudayathil naadamaayunarunna chaithanyamethu sakhee ? ninnekkurichu njaan paadumbol theliyunna ninavukalethu sakhee ? parayoo praanasakhee O theyyannaare theyyannaare theyyaare - 2 theyya theyyaare - 2 vasantham punarumbol vallari choodunna romaanchamethu sakhee ? O..O... (vasantham....) ninnekkurichu njaanorkkumbol vidarunna nirvruthiyethu sakhee ? parayoo praanasakhee O theyyannaare theyyannaare theyyaare - 2 theyya theyyaare - 2 (aarum kothikkunna.....) |
Other Songs in this movie
- Aathiraponnoonjaal
- Singer : Ambili, Chorus, Jolly Abraham | Lyrics : Yusufali Kecheri | Music : AT Ummer
- Kaalidaasa Kavyamo
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : AT Ummer
- Chanchalaakshimaare
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : AT Ummer