View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇണ പിരിയാത്ത ...

ചിത്രംപടക്കുതിര (1978)
ചലച്ചിത്ര സംവിധാനംപി ജി വാസുദേവന്‍‌
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംപി ജയചന്ദ്രൻ, കാര്‍ത്തികേയന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

he... he.... laalaalaalallaa....
oho... oho... lalallalallalalllla

ina piryaatha suhruthakkal njangal
iruvarumoru njettil vidarnna pookkali
orumathamorudaivam orujaath
njangal orumichurangumunnum pathivaayi

azhichuvittaal padakkuthira
aliyan aduthaalaarkkumoru then varikka
jeevan venelum valicheriyum
pakshe velaveykkunnavante verariyum


piraviyil manushyanethra parishudhan
ennal valarumpol avanethra kaapaalikan
kevalamoru chaan vayaruniraykkan
ororo veshathilabhinayikkum
avar ororo veshathilabhinayikkum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹേ ഹേ... ലല്ലല്ലാലലാ....
ഓഹോ... ഓഹോ... ലലലല്ലാലലലാ

ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ഞങ്ങള്‍
ഇരുവരുമൊരുഞെട്ടില്‍ വിടര്‍ന്ന പൂക്കള്‍
ഒരുമതമൊരുദൈവം ഒരുജാതി
ഞങ്ങള്‍ ഒരുമിച്ചുറങ്ങുമെന്നും പതിവായി

അഴിച്ചുവിട്ടാല്‍ പടക്കുതിര അളിയന്‍
അടുത്താല്‍ ആര്‍ക്കുമൊരു തേന്‍വരിക്ക
ജീവന്‍ വേണേലും വലിച്ചെറിയും
പക്ഷേ വേലവെയ്ക്കുന്നവന്റെ വേരരിയും

പിറവിയില്‍ മനുഷ്യനെത്ര പരിശുദ്ധന്‍
എന്നാല്‍ വളരുമ്പോളവനെത്ര കാപാലികന്‍
കേവലമൊരുചാണ്‍ വയറുനിറയ്ക്കാന്‍
ഓരോരോ വേഷത്തിലഭിനയിക്കും - അവര്‍
ഓരോരോ വേഷത്തിലഭിനയിക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗലോലയായ്
ആലാപനം : കോറസ്‌, കമലഹാസൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വള കിലുങ്ങി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
പാപം നിഴൽ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍