View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞു പൊഴിയുന്നു ...

ചിത്രംഉത്രാടരാത്രി (1978)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജയ വിജയ
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

Manju pozhiyunnu mamaram kochunnu
manjakkilippennu konjanam kuthunnu
Ennini ennaano ennini ennaano
ennullil pookkaalam ponnani pookkaalam
ennullil pookkaalam ponnani pookkaalam

pookkula paadangal pani neerkkula paadangal
manjani raavil kunjilam kaattil
konji kuzhanju chirikkum neram
sundari penne painkili penne
ninneyum thedi vannoru maaran
vellila poovaalan

Kaachenna thechorungi ila thaaliyum inchayumaayi
Manju neeraattil kunjala neetil
pennungal mungi kulikkum neram (haha...)
Eenavum paadi cholavum mooli
pammi pathungi enthinnu kaate
aavazhi nee vannu

Manju pozhiyunnu mamaram kochunnu
manjakkilippennu konjanam kuthunnu
ennini ennaano ennini ennaano
ennullil pookkaalam ponnani pookkaalam
ennullil pookkaalam ponnani pookkaalam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു
മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു
എന്നിനിയെന്നാണോ..?
എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം

പൂക്കുലപ്പാടങ്ങള്‍ പനിനീര്‍ക്കുലപ്പാടങ്ങള്‍
മഞ്ഞണിരാവില്‍ കുഞ്ഞിളം കാറ്റില്‍
കൊഞ്ഞിക്കുഴഞ്ഞു ചിരിക്കും നേരം
സുന്ദരിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ
നിന്നെയും തേടി വന്നൊരുമാരന്‍
വെള്ളിലപ്പൂവാലന്‍...

കാച്ചെണ്ണതേച്ചൊരുങ്ങി ഇലത്താളിയും ഇഞ്ചയുമായ്
മഞ്ഞുനീരാറ്റില്‍ കുഞ്ഞലനീറ്റില്‍
പെണ്ണുങ്ങള്‍ മുങ്ങിക്കുളിക്കും നേരം
ഈണവും പാടി ചൂളവും മൂളി
പമ്മിപ്പതുങ്ങി എന്തിന്നു കാറ്റേ
ആവഴി നീവന്നൂ..?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭ്രമണപഥം വഴി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ