Pallimanchal ...
Movie | Adimakkachavadam (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 പള്ളിമഞ്ചൽ പവിഴമഞ്ചൽ പച്ചോലച്ചാർത്തിന്റെ ചിത്രമഞ്ചൽ മഞ്ചലിനുള്ളിലെ പൊൻ കിളിപ്പെണ്ണിനു മംഗല്യപ്പുടമുറിയ്ക്കൊരാണു വേണം (പള്ളി..) ചന്ദ്രപ്പളുങ്കിന്റെ മാല വേണം പെണ്ണിനു വെള്ളാരംകല്ലിന്റെ കമ്മൽ വേണം (2) ഏഴു നിറമുള്ള പൊട്ടു വേണം പിന്നെ ഏഴു കടൽ കണ്ടു വന്ന പട്ടു വേണം സ്വർഗ്ഗത്തെ പൊൻ പണിക്കൻ തീർത്ത മിന്നു വേണം ഗന്ധർവ്വകിന്നരന്റെ കൊട്ടു വേണം ലലല...ലാലാലാ.ആ..ആ..ആ...(പള്ളി..) ---------------------------------- Added by devi pillai on November 22, 2010 pallimanchal pavizhamanchal pacholachaarthinte chithramanchal manchalinullile pon kilippenninu mangalyappudamurikkoraanu venam chandrappalunkinte maala venam penninu vellaaram kallinte kammal venam ezhuniramulla pottu venam pinne ezhukadal kanduvanna pattu venam swarggathe pon panikkan theertha minnu venam gandharva kinnarante kottuvenam lalalala.... laalalaalaa... aa......... |
Other Songs in this movie
- Aadishilpi
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Edanil Aadiyil
- Singer : Karthikeyan | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Baliye Bali
- Singer : CO Anto | Lyrics : Mankombu Gopalakrishnan | Music : G Devarajan