View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ekaanthathayil ...

MovieSoothrakkaari (1978)
Movie Director Alex
LyricsBichu Thirumala
MusicAT Ummer
SingersS Janaki
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Sreedevi Pillai

Ekaanthathayiloraathmaavu maathrram
Ekaadashi nottirunnuu
Etho divaaswapna vediyilannaval
Etho vichaarichu ninnu
(Ekaanthatha)

Ethaatha poomarakkombilaa poonkula
Appozhum chiri thooki ninnu
Kaithavam kaanaatha graameenakanya than
Kaivalachaarthukal pole
(Ekaanthatha)

Karalinte chakravaalangalil njaanoru
Niramilla mazhavillu neythu
Shruthi chernninangaatha maniveenayenthinu
swaramillaaraagangal peythu?
(Ekaanthatha)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഏകാന്തതയിലൊരാത്മാവു മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ
ഏതോ വിചാരിച്ചു നിന്നു...
ഏകാന്തതയിലൊരാത്മാവു മാത്രം......

എത്താത്ത പൂമരക്കൊമ്പിലാ പൂങ്കുല
അപ്പോഴും ചിരിതൂകി നിന്നു...
കൈതവം കാണാത്ത ഗ്രാമീണകന്യതൻ
കൈവളച്ചാർത്തുകൾ പോലെ...
ഏകാന്തതയിലൊരാത്മാവു മാത്രം.....

കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു
നിറമില്ലാ മഴവില്ലു നെയ്തു..
ശ്രുതിചേർന്നിണങ്ങാത്ത മണിവീണയെന്തിനു
സ്വരമില്ലാരാഗങ്ങൾ പെയ്തു....
ഏകാന്തതയിലൊരാത്മാവു മാത്രം


Other Songs in this movie

Sukhavaasa Mandiram
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : AT Ummer
Excursion
Singer : Ambili   |   Lyrics : Bichu Thirumala   |   Music : AT Ummer
Vellappalunkotha
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer