Kavilathenikkoru ...
Movie | Nivedyam (1978) |
Movie Director | Sasikumar |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | P Jayachandran, Vani Jairam |
Lyrics
Lyrics submitted by: Jayalakshmi Ravindranath Kavilatheniykkoru mutham athil kanakamanichundin nrutham kaimaarum snehathinartham athil kathiridum pulakitha chitham (kavilatheniykkoru.....) lalalaa....lalalaa..... madhuram madhuramanoharam ee madhumaasolsava mandasmitham mounam mounam manassammatham ente manoradhangalthan prathiphalanam (kavilatheniykkoru.....) lalalaa.....lalalaa..... aayiram vilakkeriyum thirimandapam njaan aathmaavil nirmmicha malarmandapam kathirkkulayum kaavadiyum abhishekam innu kaalchilambin naadamividalankaaram (kavilatheniykkoru.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കവിളത്തെനിയ്ക്കൊരു മുത്തം അതിൽ കനകമണിച്ചുണ്ടിൻ നൃത്തം കൈമാറും സ്നേഹത്തിനർത്ഥം അതിൽ കതിരിടും പുളകിത ചിത്തം (കവിളത്തെനിയ്ക്കൊരു.....) ലലലാ....ലലലാ..... മധുരം മധുരമനോഹരം ഈ മധുമാസോൽസവ മന്ദസ്മിതം മൗനം മൗനം മനസ്സമ്മതം എന്റെ മനോരഥങ്ങൾതൻ പ്രതിഫലനം (കവിളത്തെനിയ്ക്കൊരു.....) ലലലാ.....ലലലാ..... ആയിരം വിളക്കെരിയും തിരിമണ്ഡപം ഞാൻ ആത്മാവിൽ നിർമ്മിച്ച മലർമണ്ഡപം കതിർക്കുലയും കാവടിയും അഭിഷേകം ഇന്നു കാൽചിലമ്പിൻ നാദമിവിടലങ്കാരം (കവിളത്തെനിയ്ക്കൊരു.....) |
Other Songs in this movie
- Mini Skirtkaari
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : G Devarajan
- Ammathan
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Paadasaram Aniyunna
- Singer : KJ Yesudas, P Madhuri | Lyrics : Chirayinkeezhu Ramakrishnan Nair | Music : G Devarajan