View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്മഥറാണികളേ ...

ചിത്രംചക്രായുധം (1978)
ചലച്ചിത്ര സംവിധാനംആര്‍ രഘുവരന്‍ നായര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 29, 2010
മന്മഥറാണികളേ മനോഹരാംഗികളേ
കാല്‍‌ച്ചിലങ്കകളാല്‍ കാണികള്‍ക്കിന്നൊരു
കലാവിരുന്നൊരുക്കൂ - നിങ്ങള്‍
കരളില്‍ കുളിരുണര്‍ത്തൂ...
(മന്മഥ...)

മൈക്കണ്ണുകളാലെഴുതൂ നിങ്ങള്‍
മധുര മധുരമൊരു കാവ്യം
പുതുപുഞ്ചിരിയാലുണര്‍ത്തൂ നിങ്ങള്‍
പുലരി പുണരുമൊരു രാഗം
പുതുപുലരി പുണരുമൊരു രാഗം
(മന്മഥ...)

ലാവണ്യമൊഴുകും മഴവില്ലാണോ
ലഹരി വഴിയുമീ ദേഹം
മന്മഥന്‍ കൊളുത്തിയ തീനാളമാണോ
മനസ്സിലുണരുമീ മോഹം
നിന്‍ മനസ്സിലുണരുമീ മോഹം
(മന്മഥ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 20, 2011

Manmadha raanikale manoharaamgikale
kaalchilankakalaal kaanikalkkinnoru
kalaavirunnorukkoo ningal
karalil kulirunarthoo
(manmadha..)

Maikkannukalaalezhuthu ningal
madhura madhuramoru kavyam
puthu punchiriyaalunarthu ningal
pulari punarumoru ragam
(Manmadha..)

Lavanyamozhukum mazhavillano
lahari vazhiyumee deham
manmadhan koluthiya theenaalamaano
manassilunarumee moham
nin manassilunarumee moham
(manmadha,...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നന്ത്യാർവട്ടം കുടനിവർത്തി
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
തമ്പുരാനേ തിരുമേനി
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
ഗമയേറിയാൽ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌