Sandhyaa Raagam ...
Movie | Avar Jeevikkunnu (1978) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Madhuri, Karthikeyan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 സന്ധ്യാരാഗം സഖി നിൻ കവിളിലെ സിന്ദൂരമെല്ലാം കവർന്നെടുത്തു സമാനഹൃദയാ നിൻ പുഞ്ചിരി തൻ സരോരുഹങ്ങൾ കടമെടുത്തൂ (സന്ധ്യാ..) നിരവധി ജന്മങ്ങൾക്കപ്പുറത്തും നിന്നെ ഞാൻ സ്നേഹിച്ചിരുന്നൂ എന്റെ പ്രാണനായ് വാ ഇനിയെത്ര ജന്മങ്ങൾ പോയാലും ഇണക്കിളി എനിക്കു മാത്രം (സന്ധ്യാ..) മണിമലയാറ്റിന്റെയക്കരെ മയിലുകൾ മതി മറന്നാടി ഒരു മായാനർത്തനമാടി മലരിട്ട മാകന്ദ ശാഖകളിൽ കുയിലുകൾ അലിഞ്ഞു പാടീ പൂമൊട്ടിലലിഞ്ഞു പാടീ (സന്ധ്യാ..) ---------------------------------- Added by devi pillai on November 22, 2010 sandhyaaraagam sakhi nin kavilile sindooramellaam kavarnneduthu samaanahridayaa nin punchiri than saroruhangal kadameduthu niravadhi janmangalkkappurathum ninne njan snehichirunnu ente praananaay vaa iniyethra janmangal poyaalum inakkili enikku maathram manimalayaattinteyakkare mayilukal mathimarannaadi oru maayaanarthanamaadi malaritta maakanda shaakhakalil kuyilukal alinju paadi poomottilalinju paadi |
Other Songs in this movie
- Marakkaan Kazhiyaatha
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Enne Nee Ariyumo
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Nrithakala Deviyo
- Singer : P Jayachandran, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan