Makaramaasa Pournamiyil ...
Movie | Thacholi Ambu (1978) |
Movie Director | Appachan (Navodaya) |
Lyrics | Yusufali Kecheri |
Music | K Raghavan |
Singers | P Susheela, Chorus |
Lyrics
Lyrics submitted by: Jayalakshmi Ravindranath Makaramaasa pournamiyil madhumaasa poomazhayil kannanchum malanaattumela ee ponniyathorulsava vela innu ponniyathorulsava vela (Makaramaasapournamiyil......) ezhaandilorikkal.....ezhunnallum mela ezhaandilorikkal ezhunnallum mela ezhukarakkaaronnaay cherunna mela (ezhaandilorikkal....) venaattukaare thulunaattukaare kolathirinaattukaare mayyazhikkare vaaykkuravayumaay varunnu njangal O.......... ningale varavelkkaan varunnu njangal.... vaaykkuravayumaay varunnu njangal ningale varavelkkaan varunnu njangal.... aa...aa.....laalala...lalalala... aa..aa.....lalalala..... makaramaasa pournamiyil madhumaasa poomazhayil kannanchum malanaattumela ee ponniyathorulsava vela innu ponniyathorulsava vela... kottum kuravayumaay....kondaatum mela... kottum kuravayumaay kondaatum mela ezhazhakum onnikkaan ethunna mela (kottum kuravayumaay....) ponniyathukaare puthuppanakaare valluvanaattukaare veeranmaare malarmaalayumaay varunnu njangal ningale ethirelkkaan varunnu njangal hoy malarmaalayumaay varunnu njangal ningale ethirelkkaan varunnu njangal aa...aa.....laalala...lalalala... aa..aa.....lalalala..... makaramaasa pournamiyil madhumaasa poomazhayil kannanchum malanaattumela ee ponniyathorulsava vela innu ponniyathorulsava vela.... (makaramaasapournamiyil....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മകരമാസ പൌര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍ കണ്ണഞ്ചും മലനാട്ടു മേള ഈ പൊന്നിയത്തൊരുത്സവ വേള ഇന്നു പൊന്നിയത്തൊരുത്സവ വേള (മകരമാസപൌര്‍ണ്ണമിയില്‍......) ഏഴാണ്ടിലൊരിക്കല്‍.....എഴുന്നള്ളും മേള..... ഏഴാണ്ടിലൊരിക്കല്‍ എഴുന്നള്ളും മേള ഏഴുകരക്കാരൊന്നായ് ചേരുന്ന മേള (ഏഴാണ്ടിലൊരിക്കല്‍........) വേണാട്ടുകാരേ... തുളുനാട്ടുകാരേ... കോലത്തിരിനാട്ടുകാരേ.. മയ്യഴിക്കാരേ... വായ്ക്കുരവയുമായ് വരുന്നു ഞങ്ങള്‍ ഓ........ നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍ വായ്ക്കുരവയുമായ് വരുന്നു ഞങ്ങള്‍ നിങ്ങളെ വരവേല്‍ക്കാന്‍ വരുന്നു ഞങ്ങള്‍ ആ..ആ....ലലലലല.....ലലലല... ആ....ആ...ലലലല.... മകരമാസപൌര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍ കണ്ണഞ്ചും മലനാട്ടു മേള ഈ പൊന്നിയത്തൊരുത്സവ വേള ഇന്നു പൊന്നിയത്തൊരുത്സവ വേള കൊട്ടും കുരവയുമായ്...കൊണ്ടാടും മേള... കൊട്ടും കുരവയുമായ് കൊണ്ടാടും മേള ഏഴഴകും ഒന്നിക്കാന്‍ എത്തുന്ന മേള (കൊട്ടും കുരവയുമായ്.....) പൊന്നിയത്തുകാരേ... പുതുപ്പണക്കാരേ... വള്ളുവനാട്ടുകാരേ... വീരന്മാരേ... മലര്‍മാലയുമായ് വരുന്നു ഞങ്ങള്‍ നിങ്ങളെ എതിരേല്ക്കാന് വരുന്നു ഞങ്ങള്‍ ഹൊയ് മലര്‍മാലയുമായ് വരുന്നു ഞങ്ങള്‍ നിങ്ങളെ എതിരേല്ക്കാന് വരുന്നു ഞങ്ങള്‍ ആ..ആ....ലലലലല.....ലലലല... ആ....ആ...ലലലല.... മകരമാസ പൌര്‍ണ്ണമിയില്‍ മധുമാസ പൂമഴയില്‍ കണ്ണഞ്ചും മലനാട്ടു മേള ഈ പൊന്നിയത്തൊരുത്സവ വേള ഇന്നു പൊന്നിയത്തൊരുത്സവ വേള (മകരമാസപൌര്‍ണ്ണമിയില്‍......) |
Other Songs in this movie
- Anuraagakkalariyil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : K Raghavan
- Ponniyam Poonkanni
- Singer : P Susheela | Lyrics : Yusufali Kecheri | Music : K Raghavan
- Thacholi Veettile
- Singer : P Susheela | Lyrics : Yusufali Kecheri | Music : K Raghavan
- Naadapuram Palliyile
- Singer : Vani Jairam | Lyrics : Yusufali Kecheri | Music : K Raghavan
- Naanam Kunungikale
- Singer : S Janaki, P Susheela | Lyrics : Yusufali Kecheri | Music : K Raghavan
- Ponniyam Parunthunkal
- Singer : P Susheela, Chorus | Lyrics : Yusufali Kecheri | Music : K Raghavan