Panineeru Thoovunna ...
Movie | Muthalaali (1965) |
Movie Director | MAV Rajendran |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ho panineeru thoovunna poonilaave pathinezhu thaandiya penkidaave maanasam kanikaanum maariville maayalle neeyente jeevanalle (panineeru) illillam kaavilinnu kaathirunnu - pinne allippoom kulangare kaathirunnu(illillam) kaanunna nerathu naanippathenthino kaananakkili pole odunnathenthino (panineeru) poovaaya poovellaam cherthuvachu - ninne poojikkaan poomaala korthu vachu(poovaaya) aasha than kovilil anuraaga deepathil aayiram thiriyumaay kaakkunnu ninne njaan (panineeru) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഹോ.... പനിനീരു തൂവുന്ന പൂനിലാവേ പതിനേഴു താണ്ടിയ പെൺകിടാവേ മാനസം കണികാണും മാരിവില്ലേ മായല്ലേ നീയെന്റെ ജീവനല്ലേ... (പനിനീരു) ഇല്ലില്ലം കാവിലിന്നു കാത്തിരുന്നൂ - പിന്നെ അല്ലിപ്പൂംകുളങ്ങരെ കാത്തിരുന്നു.. (ഇല്ലില്ലം) കാണുന്ന നേരത്തു നാണിപ്പതെന്തിനോ കാനനക്കിളി പോലെ ഓടുന്നതെന്തിനോ.. (പനിനീരു) പൂവായ പൂവെല്ലാം ചേർത്തുവച്ചു - നിന്നെ പൂജിക്കാൻ പൂമാല കോർത്തു വച്ചു.. (പൂവായ) ആശ തൻ കോവിലിൽ അനുരാഗദീപത്തിൽ ആയിരം തിരിയുമായ് കാക്കുന്നു നിന്നെ ഞാൻ.. (പനിനീരു) |
Other Songs in this movie
- Mullappoothailamittu
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Kaniyaanum Vannilla
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Ethu Poovu Choodanam
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Ponnaara Muthalaali
- Singer : S Janaki, B Vasantha, Soolamangalam Rajalakshmi | Lyrics : P Bhaskaran | Music : Pukazhenthi