Chellamanippoonkuyilukal ...
Movie | Thamburaatti (1978) |
Movie Director | N Sankaran Nair |
Lyrics | Kavalam Narayana Panicker |
Music | G Devarajan |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Jayalakshmi Ravindranath Chellamanippoonkuyilukalinachernnu ramiykkum athimarakombathoru theinkootundu... aayiramanuraagakkadhayileyaamodam theinkootu koottunnu nammilum.. (Chellamani.....) aadhyamanangante theendaletta naalil njettitherichallo koumaaram.... koumaarakelikku chernnuninnotoppam ennilum poliyittu manjeeram... aahahaa...aa aa aa.. aahaahaa..aa.... chellamanippoonkuyilukalinachernnu ramiykkum athimarakombathoru theinkootundu... aayiramanuraagakkadhayileyaamodam theinkootu koottunnu nammilum.. aanandakkulirelkkum aaninum penninum chumbanam kondulla meyyaaram.... aathmaavilaathmaavilizhukee layichathu sankalparamyamaam meyaaram... aahaahaa...aa aa aa.. aahaahaa..aa.... chellamanippoonkuyilukalinachernnu ramiykkum athimarakombathoru theinkootundu... aayiramanuraagakkadhayileyaamodam theinkootu koottunnu nammilum.. theinkootu koottunnu nammilum.. | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ചെല്ലമണിപ്പൂങ്കുയിലുകളിണചേർന്നു രമിയ്ക്കും അത്തിമരക്കൊമ്പത്തൊരു തേൻകൂടുണ്ട് ആയിരമനുരാഗക്കഥയിലെയാമോദം തേൻകൂടു കൂട്ടുന്നു നമ്മിലും.... (ചെല്ലമണിപ്പൂങ്കുയിലുകൾ.....) ആദ്യമനംഗന്റെ തീണ്ടലേറ്റ നാളിൽ ഞെട്ടിത്തെറിച്ചല്ലോ കൌമാരം... കൌമാരകേളിയ്ക്കു ചേർന്നുനിന്നോടൊപ്പം എന്നിലും പൊലിയിട്ടു മഞ്ജീരം.. ആഹഹ..ആ..ആ... ആഹാഹാ....ആ... ചെല്ലമണിപൂങ്കുയിലുകളിണചേർന്നു രമിയ്ക്കും അത്തിമരക്കൊമ്പത്തൊരു തേൻകൂടുണ്ട് ആയിരമനുരാഗക്കഥയിലെയാമോദം തേൻകൂടു കൂട്ടുന്നു നമ്മിലും.... ആനന്ദക്കുളിരേൽക്കും ആണിനും പെണ്ണിനും ചുംബനംകൊണ്ടുള്ള മെയ്യാരം... ആത്മാവിലാത്മാവിലിഴുകീ ലയിച്ചതു സങ്കല്പരമ്യമാം മെയ്യാരം.... ആഹഹ..ആ..ആ... ആഹാഹാ....ആ... ചെല്ലമണിപൂങ്കുയിലുകളിണചേർന്നു രമിയ്ക്കും അത്തിമരക്കൊമ്പത്തൊരു തേൻകൂടുണ്ട് ആയിരമനുരാഗക്കഥയിലെയാമോദം തേൻകൂടു കൂട്ടുന്നു നമ്മിലും.... തേൻകൂടു കൂട്ടുന്നു നമ്മിലും.... |
Other Songs in this movie
- Pallava Komala
- Singer : P Madhuri | Lyrics : Kavalam Narayana Panicker | Music : G Devarajan
- Oruvanoruvalil Ullamalinju
- Singer : Karthikeyan | Lyrics : Kavalam Narayana Panicker | Music : G Devarajan