പല്ലവ കോമള പാണി ...
ചിത്രം | തമ്പുരാട്ടി (1978) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Pallava komala paanithalam konden meni thottu chaarathurummi ninnoo kaamopaman avanen kamanan (pallavakomala.....) naanam kondaa mukhathu njaan nokkiyilla... naanam kondaa mukhathu njaan nokkiyilla... aaraanum kandaalo.... maarille petipolum.... madhuram tharum vingalaay... vingalaay....... adharam viranju virakondoo.... aake njaan vembi.... thenanchum chumbanam thenezhum mudrachaarthi.... mey marannu ninnoo njaan... ninnoo njaan... pallavakomalapaanithalam konden meni thottu chaarathurummi ninnoo kaamopaman avanen kamanan.... pallavakomala.... ga ma pa dha ni pallavakomala ga ma paa dha pa ni dhaa ni pallava ni sa ri ga ga ma ri ri sa ni sa ga dha ni dha pa ma ma gapa nidha sani ri sa gari magarisani pallava sa ri ga ma ga ga ri sa sa ni ni dha pa dha ma ga ma pa dha ni sa ma pa dha ni sa ri ga ga ri pa sa dha ga ma pa dha ni sa... ga ri ga ma ri...........ga ri ga ma ri ma ga ri ni sa...........ma ga ri ni sa pa dha ni sa ri sa pa dha ga ma pa dha ni sa pa dha ni sa ri sa ni ga ma pa dha ni sa ri sa ri sa dha sa ni pa dha ni sa sa ga ga sa ga dha ni sa ga ma pa dha ni sa ga ga ri sa ri pa pa pa ni ni ni sa ni sa pa sa dha sa ga sa ga ri dha pa ma pa ni.... sa ri ga ma gaa....................ri sa ri ga maa.............. sa ri ga ma paa ............ maa.....gaa....ree.... saa..... ni dha pa ma ga ri ga ma ga ma pa dha ni sa ri ga ri sa ri ga ri sa ri ga ri sa ni sa ri sa ni sa ni sa ni sa ni sa ni dha ni sa ni dha ni sa ni dha ni sa ni pa dha pa ni dha pa ga ri ga ma pa dha ni ma pa dha ni sa pa dha ni sa ri ga ri sa ri sa ni sa ni sa ga ri ga pa dha pa ma ga ma ri ma sa ri ga ma pa ri ga ma pa dha ga ma pa dha ni ma pa dha ni sa ri pa dha ni sa ri ga ri sa ni ri ri sa ni dha ni sa ni dha pa dha pa dha pa ma ga ri pa ma ga ri sa ri ga ma pa dha ni pa dha ni sa ri ga ri sa ri ni sa ri pallava..... pallavakomalapaanithalam konden meni thottu chaarathurummi ninnu kaamopaman avanen kamanan | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പല്ലവകോമളപാണിതലം കൊണ്ടെൻ മേനി തൊട്ടു ചാരത്തുരുമ്മി നിന്നൂ... കാമോപമൻ അവനെൻ കമനൻ.... (പല്ലവകോമള.....) നാണംകൊണ്ടാ മുഖത്തു ഞാൻ നോക്കിയില്ലാ.... നാണംകൊണ്ടാ മുഖത്തു ഞാൻ നോക്കിയില്ലാ.... ആരാനും കണ്ടാലോ മാറിലീ പേടിപോലും മധുരം തരും വിങ്ങലായ്....വിങ്ങലായ്.... പല്ലവകോമളപാണിതലം കൊണ്ടെൻ മേനി തൊട്ടു ചാരത്തുരുമ്മി നിന്നൂ... കാമോപമൻ അവനെൻ കമനൻ..... അധരം വിരഞ്ഞു വിറകൊണ്ടൂ.......ആകെ ഞാൻ വെമ്പീ..... തേനഞ്ചും ചുംബനം തേനെഴും മുദ്രചാർത്തീ... മെയ് മറന്നു നിന്നു ഞാൻ...നിന്നു ഞാൻ... പല്ലവകോമളപാണിതലം കൊണ്ടെൻ മേനി തൊട്ടു ചാരത്തുരുമ്മി നിന്നൂ... കാമോപമൻ അവനെൻ കമനൻ.. പല്ലവകോമള..... ഗാ മാ പധനി പല്ലവകോമള ഗമ പാ ധപാ നി ധാ നി പല്ലവ നിസരിഗാ ഗാമരീ രിസനീ സധാ സനിധാപമാ ധപാ നിധാ സനീ രിസാ ഗരീ മഗരിസനി പല്ലവ സാരിഗമഗഗരിരിസ സനിനിധധപ ധമാ ഗമപധനിസാ മപധനിസരിഗാ ഗാ രീ പാ സാ മാ ഗമപധനിസാ ഗരിഗാമരീ ഗരിഗാമരീ മഗരീനിസാ മഗരീനിസാ പധനിസരി സാ പാ സാ ഗമാപധനിസാ പധനിസരിസനിധ ഗമപധനിസാ രിസാ നിസാ ധസനീ പധനിസാ ഗാ ധാ ഗാ സാ ഗാ ധാ നിസാ ഗമപധനിസാ ഗാ ഗാരിസാ സസസാസസാ നിനിനിനിനിസാ നിസാ പസാ ഗസാ ഗരീ ധാ പാ മാ സനീ സരിഗമഗാ നിസരിഗമാ സരിഗമപാ മാ ഗാ രീ സാ നീധാപാമാ ഗരിഗമ ഗമപധനിസരി ഗരീസരീ ഗരിസരി ഗരിസനിസ രിസാനിസാ രിസനിസ രിസനിധനി സനീധനീ സനിധനി സനിധപധപാ നീ ധാ മഗരിഗാമ പധനിമാപ ധനിസപാധ നിസരി ഗരിസ രിസനി സനിസധാ നിധപ ധപമ ഗമരിഗാ സരിഗമപാ രിഗമപധാ ഗമപധനീ മപധനിസനി പധനിസരി ഗരീസനിസ രിസാനിധനി സനീധപധാ ധപാമഗരി പമാഗരിസ രിഗാമപധനീ പധാനിസരി ധനീസരിസ നിസാരിഗരി പല്ലവ പല്ലവകോമളപാണിതലം കൊണ്ടെൻ മേനി തൊട്ടു ചാരത്തുരുമ്മി നിന്നൂ... കാമോപമൻ അവനെൻ കമനൻ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെല്ലമണിപ്പൂങ്കുയിലുകള്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ
- ഒരുവനൊരുവളില്‍ ഉള്ളമലിഞ്ഞു
- ആലാപനം : കാര്‍ത്തികേയന്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ